233 | ശീഖ്രസ്ഖലനം | PREMATURE EJACULATION

പുരുഷന്മാരെ മാനസികമായിപ്പോലും ബാധിക്കുന്ന ഒരു അവസ്ഥയാണ് സമയക്കുറവ് അഥവാ ശീഖ്രസ്ഖലനം.

ദമ്പതിക്രിയയ്ക്ക് ഒരുങ്ങുന്ന ദിവസങ്ങളില്‍ തഴുതാമ (പുനര്‍നവ) സമൂലം അരച്ചു കാല്‍പ്പാദങ്ങളുടെ അടിഭാഗത്തു പുരട്ടി മൂന്നു മണിക്കൂറുകള്‍ കഴിഞ്ഞു കഴുകിക്കളയുക. ശേഷം ബന്ധപ്പെട്ടാല്‍ ദമ്പതിക്രിയയുടെ സമയം കൂടും.

233 | ശീഖ്രസ്ഖലനം | PREMATURE EJACULATION
233 | ശീഖ്രസ്ഖലനം | PREMATURE EJACULATION

232 | അര്‍ശസ് | PILES

1 | ഉങ്ങിന്‍റെ തളിരില തേങ്ങയും ഉള്ളിയും ചേര്‍ത്ത് ഉപ്പേരി | തോരന്‍ വെച്ച് പതിനഞ്ചു ദിവസം കഴിക്കുക.

2 | കൂവളത്തിന്‍റെ പച്ചക്കായ കനലില്‍ ഇട്ടു ചുട്ടു കഴിക്കുക.

232 | അര്‍ശസ് | PILES
232 | അര്‍ശസ് | PILES

E001 | GALLSTONES | GALL BLADDER STONES

A PROVEN REMEDY FOR GALLSTONES

Gallbladder is a small organ located under the liver that stores bile, a digestive fluid made in the liver. Gallstones are hard deposits in the gallbladder and may consist of cholesterol, salt, or bilirubin which are the discarded red blood cells. The stones can range in size, from tiny sand grains to large ones the size of golf balls. One may or may not experience any symptoms.  Normal symptoms that one may experience are (a) pain that radiates in the upper abdomen,  normally on the right side or in the middle, (b) fever (c) a yellowish tint in your skin or eyes (jaundice), (d) nausea or vomiting and (e) clay-coloured stools.

Normally  surgery is the first option preferred if one has stones in gall bladder.  The common practice is a laparoscopic gallbladder removal – an expensive surgery.

The fact is that the surgery can be avoided and gallstones can be expelled from the body with a simple home remedy!

Required items :

 • Apples or Apple Juice
 • Epsom Salt (Magnesium Sulphate – available at all medical stores)
 • Lemon
 • Sesame oil or Cold pressed olive oil

Procedure:

Eat 6 apples or drink 1 litre of  pure apple juice, per day for five consecutive days.

On the sixth day :

 • Avoid heavy food. Avoid having any food after 4 pm – No dinner.
 • Have one cup of hot water, mixing 1 tsp Epsom salt at 6.00 pm
 • Have another cup of hot water, mixing 1 tsp Epsom salt at 8.00 pm
 • Have half cup of pure lemon juice mixed with half cup of Sesame oil or cold pressed olive oil at 10.00 pm and sleep

Ensure that the seventh day falls on a holiday – you may get a loose motion! You will see the greenish stones getting expelled along with  the stool on the seventh day! Your gall bladder is free of stones now!

A PROVEN REMEDY FOR GALLSTONES
A PROVEN REMEDY FOR GALLSTONES

231 | നെഫ്രോട്ടിക് സിൻഡ്രോം | NEPHROTIC SYNDROME

നാടന്‍ കോഴിയുടെ ഒരു മുട്ടയുടെ വെള്ള, ഒരു കദളിപ്പഴം, ഒരു ടീസ്പൂണ്‍ എള്ള് എണ്ണ, ഒരു ടീസ്പൂണ്‍ വെണ്ണ – നല്ലതു പോലെ അരച്ച് ഇടവിട്ടു കഴിക്കുക.

231 | നെഫ്രോട്ടിക് സിൻഡ്രോം | NEPHROTIC SYNDROME
231 | നെഫ്രോട്ടിക് സിൻഡ്രോം | NEPHROTIC SYNDROME

230 | പ്രമേഹം | ബീജശേഷിയില്ലായ്മ | അനപത്യദോഷം | DIABETES

പ്രമേഹം മൂലം ബീജശേഷിയില്ലായ്മ – അനപത്യദോഷം | DIABETES + ASTHENOSPERMIA

നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്,  ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്,  ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്‍റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം  ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.

ഇത് ദിവ്യൗഷധരഹസ്യം.

മണ്ഡലം എന്നാല്‍ മുടങ്ങാതെ 41 ദിവസം എന്നു മനസ്സിലാക്കണം.

230 | പ്രമേഹം മൂലം ബീജശേഷിയില്ലായ്മ | അനപത്യദോഷം DIABETES + ASTHENOSPERMIA
230 | പ്രമേഹം മൂലം ബീജശേഷിയില്ലായ്മ | അനപത്യദോഷം
DIABETES + ASTHENOSPERMIA

229 | പ്ലീഹോദരം | SPLEEN CIRRHOSIS

അറുപതു ഗ്രാം ഞാവല്‍ത്തൊലി പന്ത്രണ്ടു ഗ്ലാസ്സ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ്സാക്കി പിഴിഞ്ഞരിച്ചെടുക്കുന്ന കഷായം തേന്‍ മേമ്പൊടി ചേര്‍ത്ത് മൂന്നു നേരം അര ഗ്ലാസ്സ് വീതം കഴിക്കുക.

അതിസാരം ഉദരരോഗങ്ങള്‍ എന്നിവയും ഈ കഷായം കൊണ്ട് ശമിക്കും.

229 | പ്ലീഹോദരം | SPLEEN CIRRHOSIS
229 | പ്ലീഹോദരം | SPLEEN CIRRHOSIS

228 | ഹൃദ്രോഗം | HEART DISEASES

കൂവളക്ഷാരം എള്ളെണ്ണ ചേര്‍ത്തു കഴിച്ചാല്‍ ഹൃദ്രോഗം മാറും.

സ്തംഭനം, പാര്‍ശ്വവേദന എന്നിവയ്ക്കും ഉത്തമം.

കൂവളത്തിന്‍റെ ഇല/വേര്/തൊലി/പൂവ്/കായ കത്തിച്ചു ചാമ്പലാക്കിയെടുത്ത് ആ ചാമ്പല്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചു കിട്ടുന്ന ലായനി വറ്റിച്ചെടുത്താല്‍ ക്ഷാരം കിട്ടും.

228 | ഹൃദ്രോഗം | HEART DISEASES
228 | ഹൃദ്രോഗം | HEART DISEASES

227 | പനി | ജ്വരം | FEVER

കറുത്ത ഉണക്ക മുന്തിരിങ്ങ, തിപ്പലി, കാരയ്ക്ക ഇവ സമം ചേര്‍ത്തു പൊടിച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്തു സേവിച്ചാല്‍ പനി പെട്ടന്നു ശമിക്കും.

തേനും നെയ്യും ഒരിക്കലും ഒരേ അളവില്‍ കഴിക്കരുത്.

കുരുവുള്ള കറുത്ത മുന്തിരിങ്ങ വേണം ഉപയോഗിക്കേണ്ടത്.

227 | പനി | ജ്വരം | FEVER
227 | പനി | ജ്വരം | FEVER

 

MP02 | ഔഷധസസ്യങ്ങള്‍ | തെങ്ങ് | COCONUT TREE

കേരളീയന് കല്‍പ്പവൃക്ഷമായ തെങ്ങ് ആഹാരവും, മദ്യവും, എണ്ണയും, തടിയും, ഓലയും തരുന്നതിനപ്പുറം അനവധി രോഗങ്ങള്‍ക്ക് ശമനമേകുന്ന ഒരു ഔഷധവൃക്ഷമാണ്.

തെങ്ങിന്‍റെ വേര്, ഇല, പൂവ്, കായ തുടങ്ങിയ സകലഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്.

 • തെങ്ങിന്‍റെ വേര് കഷായം വെച്ചു കഴിക്കുന്നത്‌ വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഉത്തമമാണ്.
 • തെങ്ങിന്‍റെ പച്ച മടല്‍ വാട്ടിപ്പിഴിഞ്ഞ നീരു കഴിച്ചാല്‍ നെഫ്രോടിക്  സിന്‍ഡ്രോം സുഖപ്പെടും.
 • തെങ്ങിന്‍റെ പച്ച ഈര്‍ക്കിലിയുടെ നീര് നെഞ്ചെരിച്ചില്‍, ഹാര്‍ട്ട് ബ്ലോക്ക്‌  എന്നിവയ്ക്ക് ഉത്തമമാണ്.
 • തെങ്ങിന്‍ കള്ളില്‍ മുന്തിരിങ്ങ ചതച്ചിട്ട് പിഴിഞ്ഞെടുത്തു കഴിച്ചാല്‍ ത്വക്-രോഗങ്ങള്‍ ശമിക്കും.
 • ചിരട്ടയുടെ എണ്ണ പുരട്ടിയാല്‍ ത്വക്-രോഗങ്ങള്‍ മാറും. ആനത്തോലു പോലെ വരുന്ന ത്വക്-രോഗം മാറും. പാണ്ടിനും ഫലപ്രദമാണ്.
 • വെടലക്കരിക്ക് ചക്കരയും വറുത്ത അരിയും ചേര്‍ത്തിടിച്ചു കഴിച്ചാല്‍ പുരുഷന്മാരില്‍ ബീജശേഷി വര്‍ദ്ധിക്കും.
 • മച്ചിങ്ങ ലേഹ്യം ഉണ്ടാക്കിക്കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറും. വായിലുണ്ടാകുന്ന രുചികേട് മാറും.
 • തെങ്ങിന്‍പൂക്കുല ലേഹ്യം സ്ത്രീരോഗങ്ങളില്‍ അതീവഫലപ്രദമാണ്.
MP02 | തെങ്ങ് | COCONUT TREE
MP02 | തെങ്ങ് | COCONUT TREE

226 | ഓട്ടിസം | AUTISM | SCHIZOPHRENIA

വലംപിരിശംഖിന്‍റെയോ കറുത്ത പുഴഞണ്ടിന്‍റെയോ ഞവണിക്കയുടെയോ മാംസം തേങ്ങാപ്പാലില്‍ വെന്ത് എണ്ണയെടുത്ത് കഴിക്കുന്നത്‌ ഓട്ടിസത്തിനു സിദ്ധൌഷധമാണ്.

വലംപിരിശംഖിന്‍റെ മാംസം ഏറ്റവും ഫലപ്രദമാണ്.

ഞവണിക്ക, നത്തക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജീവിയുടെ മുട്ടയുടെ എണ്ണ (മുട്ടത്തൈലം) ഓട്ടിസത്തില്‍ അതീവഫലപ്രദമാണ്. മുട്ടയുടെ ഉണ്ണി ചൂടാക്കി കരിഞ്ഞു വരുമ്പോള്‍ കമ്പിളി കൊണ്ടരിച്ചാണ് മുട്ടത്തൈലം എടുക്കുന്നത്. ഈ മുട്ടത്തലം ഒരു തുള്ളി നാവില്‍ ഇറ്റിച്ചാല്‍ ഓട്ടിസം പിടിച്ചുകെട്ടിയ പോലെ നില്‍ക്കും.

Schizophrenia എന്ന രോഗത്തിലും ഈ ഔഷധങ്ങള്‍ അതീവഫലപ്രദമാണ്.

226 | ഓട്ടിസം | AUTISM | SCHIZOPHRENIA
226 | ഓട്ടിസം | AUTISM | SCHIZOPHRENIA