Tag Archives: DENGUE

347 | ഡെങ്കിപ്പനി ¦ DENGUE FEVER

ഡെങ്കിപ്പനി എന്നു കേട്ടാല്‍ അത്ര വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടാകേണ്ട കാര്യമില്ല എന്നതാണ് വാസ്തവം. കാരണം ഡെങ്കിപ്പനി അനായാസം മാറുന്നത് പല തവണ നേരില്‍ കണ്ട് അനുഭവിച്ചിരിക്കുന്നു. ഒരു തവണ സ്വന്തം വീട്ടില്‍ അമ്മയ്ക്കും ഒന്നര വയസ്സുള്ള മകള്‍ക്കും ഒരേ സമയം ഡെങ്കിപ്പനി. പ്ലേറ്റ്ലെറ്റ്‌ താഴോട്ട്. കുടുംബഡോക്ടറുടെ ഉപദേശം – ആശുപത്രിയില്‍  പോയി അഡ്മിറ്റ്‌ ആകാന്‍. … Continue reading

Posted in AYURVEDA | ARTICLES, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

Dengue Fever & Remedies

  We should all care about Dengue. Dengue is the most rapidly spreading mosquito born viral disease today. Dengue is present in over 150 countries and estimated 390 million people are infected each year. And nearly half the world’s population … Continue reading

Posted in AYURVEDA | ARTICLES, ഗൃഹവൈദ്യം | HOME REMEDIES, English Articles | Tagged , , | Leave a comment

07 | ഔഷധസസ്യങ്ങള്‍ | ആടലോടകം

കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. നിത്യഹരിതസസ്യമായ ആടലോടകം രണ്ടു തരത്തിലുണ്ട് – വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു. വലിയ ആടലോടകത്തിന്‍റെ ഇലയില്‍ 14 ഞരമ്പുകള്‍ വരെ കാണപ്പെടുമ്പോള്‍ ചിറ്റാടലോടകത്തിന്‍റെ ഇലകളില്‍ 8 ഞരമ്പുകള്‍ വരെ മാത്രമാണ് കാണാന്‍ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , | Leave a comment

142 | വൈറല്‍ പനികള്‍ | VIRAL FEVERS

H1N1, DENGUE, CHIKUNGUNYA തുടങ്ങി ഒട്ടുമിക്ക അപകടകരമെന്നു കരുതുന്ന വൈറല്‍ പനികള്‍ക്കും ഒരൊറ്റ ഔഷധം മതി. കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവ 15 ഗ്രാം വീതമെടുത്തു ചതച്ച്, 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി അര ഗ്ലാസ് വീതം കഴിച്ചാല്‍ വൈറല്‍ പനികള്‍ മാറും. നീലയമരി, ചെറുകടലാടി, ഒരുവേരന്‍ (പെരിങ്ങലം) എന്നീ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | 4 Comments

12 | ചിക്കന്‍ഗുനിയ | ഡെങ്കുപ്പനി |CHIKUNGUNYA | DENGUE

CHIKUNGUNYAചിക്കന്‍ഗുനിയ, ഡെങ്കുപ്പനി എന്നിവയ്ക്ക് ശമനം ഉണ്ടാകാന്‍ കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് – 15 ഗ്രാം വീതം 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ 1.5 ഗ്ലാസ്‌ ആക്കി കഴിച്ചാല്‍ മതിയാകും.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | 4 Comments