1 | ചെറൂള കഷായം വെച്ച് അല്‍പ്പം നെയ്യ് ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളിലെ മൂത്രാശയ അണുബാധ പെട്ടന്നു മാറും.
2 | കദളിപ്പഴം കഴിച്ചാലും മൂത്രാശയ അണുബാധ മാറും.
മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന മൂത്രാശയ അണുബാധ മാറാനും ചെറൂളക്കഷായം വളരെ ഫലപ്രദമാണ്.
കുട്ടികള്‍ക്ക് കഷായം ഉണ്ടാക്കുമ്പോള്‍ 20 ഗ്രാം ദ്രവ്യം 6 ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് അര ഗ്ലാസ്സ് ആക്കി വറ്റിച്ച് മൂന്നു നേരം തുല്യഅളവില്‍ കൊടുക്കണം.
മുതിര്‍ന്നവര്‍ക്ക് കഷായം ഉണ്ടാക്കുമ്പോള്‍ 60 ഗ്രാം ദ്രവ്യം 12 ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് ഒന്നര ഗ്ലാസ്സ് ആക്കി വറ്റിച്ച് മൂന്നു നേരം അര ഗ്ലാസ്സ് വീതം കൊടുക്കണം.
<<<

>>>
1 | KASHAYA of the plant AERVA LANATA mixed with a bit of GHEE is very effective for Urinary Infection in children. It is useful for adults also.
2 | Ripe fruit of the “KADALI” plantain is also very effective.
KASHAYA for children is prepared by boiling 20 gm of the plant in 6 glasses of water till half glass water remains. The KASHAYA thus made is to be consumed in 3 equal doses.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj