Tag Archives: SEMEN

245 | ശുക്ലക്ഷയം | ബീജശേഷിക്കുറവ് | ബലക്കുറവ്

സമീപകാലത്ത് അനേകം പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രശ്നമാണ് പല കാരണങ്ങളാലുള്ള വന്ധ്യത. അവയില്‍ പുരുഷ ബിജാണുക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്ന OLIGOSPERMIA , പുരുഷബീജാണുക്കളുടെ ചലനശേഷിയില്‍ കുറവുണ്ടാകുന്ന ASTHENOSPERMIA ഇവ പ്രധാനം. ശ്രദ്ധയോടെ സമീപിച്ചാല്‍ ഈ ദോഷങ്ങളില്‍ നിന്ന് മുക്തി അനായാസം നേടാം. | 25 പിഞ്ചു വെണ്ടയ്ക്കാ ദിനവും പച്ചയ്ക്കു കഴിയ്ക്കുക | മന്നങ്ങ/ വെടല ശര്‍ക്കര … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSA

ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്കാരത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് അരയാല്‍. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു – ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൌമാന്തര്‍ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുന്നു – സഹജീവികള്‍ക്ക് പ്രാണവായു നല്‍കുന്നു. സ്വയം … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , | 5 Comments