- മാതളനാരങ്ങയുടെ നീര് കുടിക്കുന്നത് ഗര്‍ഭകാല ഛര്‍ദ്ദി മാറാന്‍ ഫലപ്രദമാണ്.
- ചെന്തെങ്ങിന്റെ കരിക്കില്‍ ഏലത്തരി പൊടിച്ചിട്ട് കുടിച്ചാല്‍ ഗര്‍ഭകാല ഛര്‍ദ്ദി മാറും.
- കുമ്പളത്തിന്റെ ഇല തോരന്‍ വെച്ച് കഴിച്ചാല്‍ ഗര്‍ഭകാല ഛര്‍ദ്ദി പെട്ടന്ന് മാറും.
തെക്കന്‍ കേരളത്തില്‍ മാതളനാരങ്ങ എന്നറിയപ്പെടുന്ന ഫലം വടക്ക് ഉറുമാംപഴം, ദാടിമാതളം എന്നറിയപ്പെടുന്ന POMEGRANATE ആണ്.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.