വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്.
വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്. വാളന്‍പുളി ഒരു ഉത്തമ ഔഷധമാണ്.
1 | വാളന്‍പുളി പഞ്ചസാര ചേര്‍ത്ത് ജ്യൂസ് അടിച്ചു കഴിക്കുക
വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinari Calculi / Urinary Stones) രൂപപ്പെടാം. ഫലപ്രദമായ അനേകം ഔഷധങ്ങള്‍ ഈ കല്ലുകളെ അലിയിച്ചു കളയാന്‍ ഉണ്ട്.
നീര്‍മരുതിന്റെ തൊലി തിളപ്പിച്ച വെള്ളം കുടിക്കുക. എത്ര വലിയ കല്ലായാലും ഈ കഷായം കൊണ്ടു ലയിപ്പിച്ചു കളയാം
മുതിര വെന്ത വെള്ളം കൊണ്ടു രസം വെച്ചുകഴിക്കുക
ഇലമുളച്ചി (മഷിച്ചെപ്പ) എന്ന ചെടിയുടെ ഇല അരച്ചു കഴിക്കുക
കൊഴിഞ്ഞിലിന്റെ ഇലയുടെ നീരു കഴിക്കുക
157 | മൂത്രാശയക്കല്ലുകള്‍ | URINARY STONES
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only