390 | കൊളസ്ട്രോള്‍ | Cholesterol

390 | കൊളസ്ട്രോള്‍  | Cholesterol
390 | കൊളസ്ട്രോള്‍ | Cholesterol

ഒരു ജാതിപത്രിയും ഒരു പിടി കറിവേപ്പിലയും അരച്ചു മോരില്‍ ചേര്‍ത്തു മുടങ്ങാതെ വെറും വയറ്റില്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാകും. ട്രഗ്ലിസെറൈഡ്സ് കുറയും.

ārōgyajīvanaṁ

365 ¦ Cholesterol ¦ കൊളസ്ട്രോള്‍

365 ¦ Cholesterol ¦ കൊളസ്ട്രോള്‍
365 ¦ Cholesterol ¦ കൊളസ്ട്രോള്‍

365 ¦ Cholesterol ¦ കൊളസ്ട്രോള്‍

കറിവേപ്പില ഒരു ജാതിപത്രിയും ചേര്‍ത്ത് അരച്ച് ഒരു നെല്ലിക്കാ വലുപ്പം, മോരില്‍ കലക്കി ദിവസവും രാവിലെ കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാകും.

Regualrly having finely pasted curry leaves along with mace of nutmug mixed in butter milk can help control the cholesterol level.

289 | Triglycerides | ട്രഗ്ലിസെറൈഡ്സ് | കൊളസ്ട്രോള്‍ | Cholestrol

ആരോഗ്യജീവനം ബ്ലോഗില്‍ ഒരു സുഹൃത്ത് ട്രഗ്ലിസെറൈഡ്സ് കൂടുതലാണ്, കുറയ്ക്കാന്‍ ഔഷധം ചോദിച്ചിരുന്നു. വളരെ അനായാസമായി ട്രഗ്ലിസെറൈഡ്സ് കുറയ്ക്കാം.

  • നാടന്‍ ചെമ്പരത്തിമൊട്ട് നാളെ വിരിയാന്‍ പാകത്തിലുള്ളവ അഞ്ചെണ്ണം അരച്ച് അരി കഴുകിയ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം.
  • ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും അധികം മഞ്ഞള്‍ ചേര്‍ത്ത് അരച്ചു കഴിക്കാം.
  • ചെമ്പരത്തിമൊട്ട് കൊണ്ട് കൊളസ്ട്രോള്‍ കുറയും. ചെമ്പരത്തി ഗര്‍ഭിണികള്‍ കഴിക്കരുത്.
  • കൊളസ്ട്രോള്‍ മാറാന്‍ ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും ചേര്‍ത്തരച്ചു മോരില്‍ കഴിച്ചാല്‍ മതി.
289 | Triglycerides | ട്രഗ്ലിസെറൈഡ്സ് | കൊളസ്ട്രോള്‍ | Cholestrol
289 | Triglycerides | ട്രഗ്ലിസെറൈഡ്സ് | കൊളസ്ട്രോള്‍ | Cholestrol