
പുറത്തു ശബ്ദമില്ലാത്തപ്പോള് ശബ്ദം കേള്‍ക്കുന്ന, സത്യത്തില്‍ ഒരു രോഗമല്ലാത്ത, എന്നാല്‍ മറ്റു രോഗങ്ങളുടെ ലക്ഷണമായേക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ടിന്നിറ്റസ്. പൊതുവേ ചെവിയില്‍ തുടര്‍ച്ചയായി മൂളല്‍ പോലെയുള്ള ശബ്ദങ്ങള്‍ ആണ് ഈ പ്രശ്നമുള്ളവര്‍ കേള്‍ക്കുക.
- ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടവും ജീരകവും പൊടിച്ചു ചേര്‍ത്തു കഴിക്കുക.
- കടുക്കയും കാട്ടുജീരകവും കഷായം വെച്ചു കഴിക്കുക.
- കട്ഫലാദി കഷായം, താലീസപത്രാദിചൂര്ണ്ണം ഇവ ഫലപ്രദങ്ങളായ ഔഷധങ്ങള്‍ ആണ്.