Tag Archives: INTELLIGENCE

33 ¦ വയമ്പ് ¦ ACORUS CALAMUS

പുതുതലമുറയിലെ അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു വസ്തുവാണ് വയമ്പ്. “തേനും വയമ്പും” ഒരു പക്ഷെ അവരുടെ കുട്ടിക്കാലത്ത് അവരുടെ നാവ് രുചിചിട്ടുണ്ടാവണം. എന്തായാലും ഇപ്പോള്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ നാവിന് ആ രുചി അന്യമാണ്, പൊതുവേ. വയമ്പിന്‍റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു (തേന്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കുഞ്ഞുങ്ങളുടെ … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , | Leave a comment

24 | ബ്രഹ്മി | Bacopa Monnieri

“ബ്രഹ്മി നന്നായരച്ചിട്ടു പാലിൽ ചേർത്തു ഭുജിക്കിലോ ശൂലയും മേഹം കുഷ്ഠം ക്ഷയവും ശാന്തമായ് വരും ബുദ്ധിയേറ്റം തെളിഞ്ഞീടും നരയും പോയൊളിച്ചിടും” ബ്രഹ്മിയുടെ ഔഷധഗുണത്തെ വർണ്ണിച്ച് ആയുർവേദ ഗ്രന്ഥമായ സഹസ്രയോഗം പറയുന്നതാണ് ഇത്. ബക്കോപ മൊണീരി (Bacopa Monnieri) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യമായ ബ്രഹ്മിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ബ്രഹ്മിയ്ക്കു സമാനമായ ഗുണങ്ങള്‍ ഉള്ള ഔഷധസസ്യമാണ് മുത്തിൾ … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , | 2 Comments