338 | ചെവി വേദന | ചെവിപ്പഴുപ്പ്

338 | ചെവി വേദന | ചെവിപ്പഴുപ്പ്
338 | ചെവി വേദന | ചെവിപ്പഴുപ്പ്

ആറു തുള്ളി ഇഞ്ചിനീര് ലേശം ഇന്തുപ്പ് ചേര്‍ത്തു ചൂടാക്കി ചെറുചൂടോടെ ചെവിയില്‍ ഇറ്റിച്ചാല്‍ അസഹ്യമായ ചെവിവേദനയും സഹിക്കും, ചെവിയില്‍ ഉണ്ടാകുന്ന നീര്‍വീഴ്ചയ്ക്കും ചെവിക്കുത്തിനും നന്ന്.

ചെറുകടലാടിയുടെ നീരില്‍ കച്ചോലവും കുരുപ്പരുത്തിയരിപ്പരിപ്പും കൂട്ടി വെളിച്ചെണ്ണ കാച്ചി ആറിയതിനു ശേഷം തലയില്‍ തേക്കുകയും ചെവിയില്‍ നിറയ്ക്കുകയും ചെയ്‌താല്‍ ചെവിപ്പഴുപ്പ് ശമിക്കും

334 | കര്‍ണ്ണരോഗങ്ങള്‍ | ചെവിവേദന | അണുബാധ | പഴുപ്പ്

324 | കര്‍ണ്ണരോഗങ്ങള്‍ | ചെവിവേദന | അണുബാധ | പഴുപ്പ്
324 | കര്‍ണ്ണരോഗങ്ങള്‍ | ചെവിവേദന | അണുബാധ | പഴുപ്പ്

എള്ള്, ഏലത്തരി, കായം, ചെറുപയര്‍ – നാലും സമം വറുത്തുപൊടിച്ച്, കടുകെണ്ണയില്‍ ചാലിച്ച് കനലില്‍ പുകച്ച്, ചൂട് ഏല്‍ക്കാതെ പുക ചെവിയില്‍ കൊള്ളിക്കുക. ചെവിയില്‍ ഉണ്ടാകുന്ന വേദന, സ്രവം, പഴുപ്പ് എല്ലാം ശമിക്കും.

Mullein Oil വളരെ ഫലപ്രദമാണ്. കുട്ടികളില്‍ ഉണ്ടാകുന്ന കര്‍ണ്ണരോഗങ്ങളില്‍ അതീവ ഫലപ്രദമാണ്.