പൂവാംകുറുന്തല്‍ (സഹദേവി) സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് മോരിലോ അരിക്കാടിയിലോ സേവിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന സകലവിദ്രധികളും (മുഴകള്‍ – CYST) അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പനിയും ശമിക്കും.
പൂവാംകുറുന്തല്‍ കിഴികെട്ടി അരിയോടൊപ്പമിട്ടു വേവിച്ച കഞ്ഞി ചൂടോടെ കഴിച്ചാലും പനി ശമിക്കും.
