Tag Archives: STOMACH-PROBLEMS-KIDS

31 ¦ കീഴാര്‍നെല്ലി ¦ Phyllanthus Niruri

കീഴാര്‍നെല്ലി എന്ന് കേള്‍ക്കാത്ത മലയാളി പഴയ തലമുറയില്‍ ഉണ്ടാകാന്‍ തരമില്ല. മഞ്ഞപ്പിത്തം എവിടെയുണ്ടോ അവിടെ കീഴാര്‍നെല്ലി ഉണ്ട്. ഭൂമ്യാമലകികാ പ്രോക്താ ശിവാ താമലകീതിച ബഹുപത്രാ ബഹുഫലാ ബഹുവീര്യാ ജടാപിച ഭൂധാത്രീ വാതകൃത്തിക്താ കഷായാ മധുരാഹിമാ പിപാസകാസപിത്താസ്ര കഫപാണ്ഡു ക്ഷതാപഹാ (ഭാവപ്രകാശം) ദ്രാക്ഷാഭയാമലക പിപ്പലീ ദുരാലഭാ ശൃംഗീ കണ്ടകാരികാ വൃശ്ചീര പുനര്‍നവാ താമലക്യ ഇതി ദശേമാനി കാസഹരാണി … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , | Leave a comment

281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS

കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ഉദരവേദനയ്ക്കും ഛര്‍ദ്ദിയ്ക്കും വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയുംലേശം ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു തുള്ളിക്കണക്കിനു കൊടുത്താല്‍ നല്ലതാണ്. കൊച്ചുകുട്ടികള്‍ക്ക് വിരമയക്കമുണ്ടാകുമ്പോള്‍ ഏലക്കായ ചതച്ചു തുണിയില്‍ കെട്ടി ഉച്ചിയില്‍ തിരുമ്മുന്നത്‌ നല്ലതാണ്. കറ്റാര്‍വാഴപ്പോളനീരിന്‍റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്. കരിംജീരകം ഉണക്കിപ്പൊടിച്ചത് അര ഗ്രാം വീതം തേനില്‍ ചാലിച്ചു കൊടുക്കുന്നത് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , | 4 Comments

110 | കുട്ടികളിലെ ഉദരരോഗങ്ങള്‍ | STOMACH PROBLEMS IN KIDS

ഇഞ്ചി വട്ടത്തില്‍ അരിഞ്ഞെടുത്ത്‌, നാലിലൊരു ഭാഗം പഞ്ചസാരയും ചേര്‍ത്ത്, ലേശം നെയ്യ് ഒഴിച്ചു വറുത്ത്, നല്ല കടുംചുവപ്പ് നിറമാകുമ്പോള്‍ ഒരു കുപ്പിയിലാക്കി വെച്ച്, അതില്‍ നിന്നും ഊറി വരുന്ന തുള്ളികള്‍ ലേശം വീതം കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ ഉണ്ടാകുന്ന ഉദരരോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്. Note: Please consult a registered Ayurveda practitioner before trying this … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment