Author Archives: Anthavasi

About Anthavasi

The Indweller

360 ¦ അലര്‍ജി ¦ Allergy

അലര്‍ജിയ്ക്ക് തുമ്പ പല കാരണങ്ങളാണ് അലര്‍ജിക്ക്. പല കാരണങ്ങളാല്‍ ശരീരത്തില്‍ രൂപപ്പെടുന്ന ടോക്സിനുകള്‍ വേറെ. ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടു വലയുന്നവര്‍ക്ക് തുമ്പയുടെ (ദ്രോണപുഷ്പി) പഞ്ചാംഗത്തിന്‍റെ കഷായം പ്രയോജനകരമാണ്.  മതിയാകും. തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് ഒരു പാത്രത്തില്‍ ഒരു ദിനരാത്രം വെച്ച് മുകളിലെ വെള്ളം ഊറ്റിക്കളഞ്ഞു താഴെ അറിയുന്ന … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 1 Comment

359 ¦ ജലദോഷവും ചുമയും ¦ ഉറക്കത്തില്‍ ഉമിനീര്‍ ഒലിപ്പിക്കല്‍

തുളസിയില, ഗ്രാമ്പൂ, ഏലക്കായുടെ തരി – ഇവയുടെ കഷായം ജലദോഷവും ചുമയും (Cough & Cold) എന്നിവയില്‍ ഉത്തമമാണ്. വായില്‍ നിന്ന് ഉറക്കത്തില്‍ ഉമിനീര്‍ ഒഴുക്കുന്ന (Drooling) പ്രശ്നത്തിനും ഈ ഔഷധപ്രയോഗം അതീവഫലപ്രദമാണ്.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera

🌿 ഗര്‍ഭസംരക്ഷണത്തിന് അപാമാര്‍ഗ🌿 അപാമാര്‍ഗ്ഗ – അഥര്‍വ്വവേദാന്തര്‍ഗതമായി പ്രതിപാദിക്കപ്പെടുന്ന വനസ്പതി. രാക്ഷസങ്ങളും പിശാചങ്ങളുമായ ദൃഷ്ടാദൃഷ്ടകൃമികളില്‍ നിന്ന് രക്ഷനേടാന്‍ അതീവപ്രഭാവശാലിയായ അപാമാര്‍ഗാ വനസ്പതിയെ വൈദികി പ്രകീര്‍ത്തിക്കുന്ന സൂക്തങ്ങള്‍ അഥര്‍വ്വവേദം നാലാം കാണ്ഡത്തില്‍ കാണാം. 🌱 അപാമാര്‍ഗ ഓഷധീനാം സര്‍വാസാമേക ഇദ് വശീ| തേന തേ മൃജ്മ ആസ്ഥിതമഥ ത്വമഗദശ്ചര | 🌱 . 🌾 अपामार्ग ओषधीनां … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , | Leave a comment

358 ¦ ആസ്ത്മ ¦ ശ്വാസംമുട്ടല്‍ ¦ ചുമ ¦ കഫം

ആസ്ത്മയ്ക്ക് ഉമ്മം (Datura stramonium | ധുർധുരം) മൌലികമായി ഒരു ആയുര്‍വേദചികിത്സാരീതിയായിരുന്നു ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ധൂമ്രപാനം. അതില്‍ നിന്നാവണം പുകയില എരിച്ചു വലിക്കുന്ന രീതി നിലവില്‍ വന്നത്. ആസ്ത്മ കൊണ്ടു വലയുന്ന രോഗികള്‍ക്ക് അത്യന്തം ഫലപ്രദമായ ഒരു പ്രയോഗമാണ് ഉമ്മത്തിന്റെ ഉണങ്ങിയ ഇലകള്‍ ചുരുട്ട് പോലെയാക്കി പുകവലിക്കുന്നത്. ആസ്ത്മാ മൂലം ശ്വാസം മുട്ടല്‍ ഉണ്ടാകുമ്പോള്‍ ഈ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , | Leave a comment

34 ¦അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി വേദനയുള്ള ഭാഗത്തു കടിച്ചു പിടിച്ചാല്‍ വേദനയ്ക്ക് പെട്ടന്ന് ആശ്വാസം തരുന്നതു കൊണ്ട് നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പല്ലുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭാരതീയനല്ല ഈ ചെടി, വിദേശിയാണ്‌. ഒന്നില്‍ക്കൂടുതല്‍ വകഭേദങ്ങളില്‍ ഈ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , , , , , , , , , , , , , | Leave a comment

357 ¦ തലവേദന ¦ മൈഗ്രേന്‍

അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും. അക്കിക്കറുകയുടെ സ്വരസം നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്താല്‍ തലവേദന, കൊടിഞ്ഞി (മൈഗ്രേന്‍) എന്നിവ ശമിക്കും. കുറിപ്പ് : കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , | Leave a comment

356 ¦ പല്ലുവേദന ¦ വായ്നാറ്റം

പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ കൊണ്ട് പല്ലുവേദന ഉണ്ടാകുമ്പോള്‍ അക്കിക്കറുകയുടെ വേര് കഷായം വെച്ച് കൂടെക്കൂടെ കവിള്‍ക്കൊണ്ടാല്‍ വേദന ശമിക്കും. പല്ലുവേദന ഉണ്ടാകുമ്പോള്‍ അക്കിക്കറുകയുടെ വേരിന്‍റെ ചൂര്‍ണ്ണം വേദനയുള്ള പല്ലിന്‍റെ ചുവട്ടില്‍ മോണയില്‍ വെച്ചാല്‍ വളരെ പെട്ടന്ന് വേദനയ്ക്ക് ആശ്വാസം ലഭിക്കും. പൂവ് ചതച്ചു വെച്ചാലും, കടിച്ചു പിടിച്ചാലും വേദന ശമിക്കും. നീര്‍ക്കെട്ടും മാറും. വായ്നാറ്റം അകലാനും അക്കിക്കറുകയുടെ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | Leave a comment

33 ¦ വയമ്പ് ¦ ACORUS CALAMUS

പുതുതലമുറയിലെ അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു വസ്തുവാണ് വയമ്പ്. “തേനും വയമ്പും” ഒരു പക്ഷെ അവരുടെ കുട്ടിക്കാലത്ത് അവരുടെ നാവ് രുചിചിട്ടുണ്ടാവണം. എന്തായാലും ഇപ്പോള്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ നാവിന് ആ രുചി അന്യമാണ്, പൊതുവേ. വയമ്പിന്‍റെ കഷണത്തില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ കമ്പി അടിച്ചു കയറ്റി ചാണയില്‍ അരച്ചു (തേന്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കുഞ്ഞുങ്ങളുടെ … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , | Leave a comment

355 ¦ കണ്ഠശുദ്ധിയുണ്ടാകാന്‍

ചെറുതിപ്പലി മുത്തിളിന്‍റെ സ്വരസത്തില്‍ ഏഴു തവണ ഭാവന ചെയ്തു നിത്യം ഓരോന്നു സേവിച്ചാല്‍ കണ്ഠശുദ്ധി ഉണ്ടാകും. തൊണ്ടയടപ്പ് പോലെ ശബ്ദത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ശമിക്കും. സ്വരം തെളിയും. ഗായകര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒരു പ്രയോഗമാണ് ഇത്.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

21 ¦ കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകക്കഞ്ഞി കര്‍ക്കിടകമാസമായി. ആയുര്‍വേദ ചികിത്സാരംഗത്തെ ശൃഗാലന്മാര്‍ “കര്‍ക്കിടകപ്പിഴിച്ചില്‍” തുടങ്ങി. കര്‍ക്കിടകക്കഞ്ഞിക്കിറ്റുകളാണ് താരങ്ങള്‍. പല പല കോമ്പിനേഷന്‍ ആണ് ഓരോ കര്‍ക്കിടകക്കഞ്ഞിയ്ക്കും. ഓരോ ബ്രാണ്ടിനും ഓരോ വിലയും – തീവില. ലിസ്റ്റില്‍ കാണുന്ന സാധനങ്ങള്‍ ഒക്കെ കിറ്റില്‍ ഉണ്ടോ എന്ന് കമ്പനിയ്ക്കു മാത്രം അറിയാം. വളരെക്കുറച്ചു ദ്രവ്യങ്ങള്‍ മാത്രം വാങ്ങി നമ്മുടെ ചുറ്റുവട്ടത്തുള്ള ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു കര്‍ക്കിടകക്കഞ്ഞി … Continue reading

Posted in AYURVEDA | ARTICLES, ജീവിതശൈലി | LIFE STYLE | Tagged | Leave a comment