Tag Archives: EYE

31 ¦ കീഴാര്‍നെല്ലി ¦ Phyllanthus Niruri

കീഴാര്‍നെല്ലി എന്ന് കേള്‍ക്കാത്ത മലയാളി പഴയ തലമുറയില്‍ ഉണ്ടാകാന്‍ തരമില്ല. മഞ്ഞപ്പിത്തം എവിടെയുണ്ടോ അവിടെ കീഴാര്‍നെല്ലി ഉണ്ട്. ഭൂമ്യാമലകികാ പ്രോക്താ ശിവാ താമലകീതിച ബഹുപത്രാ ബഹുഫലാ ബഹുവീര്യാ ജടാപിച ഭൂധാത്രീ വാതകൃത്തിക്താ കഷായാ മധുരാഹിമാ പിപാസകാസപിത്താസ്ര കഫപാണ്ഡു ക്ഷതാപഹാ (ഭാവപ്രകാശം) ദ്രാക്ഷാഭയാമലക പിപ്പലീ ദുരാലഭാ ശൃംഗീ കണ്ടകാരികാ വൃശ്ചീര പുനര്‍നവാ താമലക്യ ഇതി ദശേമാനി കാസഹരാണി … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , | Leave a comment

26 | കറ്റാര്‍വാഴ | ALOE VERA

“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍” എന്ന് ഗുണപാഠം. കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , , , , , , , | Leave a comment

13 | ഔഷധസസ്യങ്ങള്‍ | നെല്ലി

ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല. നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , , | Leave a comment

MP06 | മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA

മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA | LILAC TASSELFLOWER | சுவர் முள்ளங்கி | शशश्रुति ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല. തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , | Leave a comment

241 | ത്രിഫല | നേത്രരോഗങ്ങള്‍ | ജ്വരം | ഉദരരോഗങ്ങള്‍ | പ്രമേഹം

ത്രിഫല അതീവ ഫലപ്രദമായ ഒരു ഔഷധമാണ്. ത്രിഫലാചൂര്‍ണ്ണത്തിന് കടുക്കയും നെല്ലിക്കയും താന്നിക്കയും സമമായെടുത്താണ് ചേര്‍ക്കേണ്ടതെന്ന മതമാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റൊരു പ്രശസ്തമായ മതവുമുണ്ട്. एका हरीतकी योज्या द्वौ च योज्यौ विभीतकौ । चत्वार्यामलकान्येव त्रिफलेयं प्रकीर्तिता ।| ഏകാ ഹരീതകീ യോജ്യാ ദ്വൌ ച യോജ്യൌ വിഭീതകൌ | ചത്വാര്യാമാലകാന്യേവ ത്രിഫലേയം … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

174 | അഭിഷ്യന്ദം | UVEITIS

കണ്ണിനുണ്ടാകുന്ന ഒരു രോഗമാണ് അഭിഷ്യന്ദം (കൃഷ്ണമണി യ്ക്കുണ്ടാവുന്ന വീക്കം) അത്തിപ്പാല്‍ കണ്ണില്‍പ്പുരട്ടിയാല്‍ അഭിഷ്യന്ദം മാറും. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

169 | കാഴ്ചക്കുറവ് | OPTIC NEUROPATHY | OPTIC ATROPHY

കഞ്ഞുണ്ണിനീരിലോ തകര ഇലയുടെ നീരിലോ ആടിന്‍റെ കരള്‍ നല്ലതു പോലെ പുഴുങ്ങി ഉണങ്ങി പൊടിച്ചു വെച്ചു കഴിച്ചാല്‍ Optic Neuropathy , Optic Atrophy തുടങ്ങി നേത്രനാഡിയുടെ ബലക്ഷയം മൂലം ഉണ്ടാകുന്ന കാഴ്ച്ചക്കുറവു മാറും. ആടിന്‍റെ കരളിനു പകരം നാടന്‍ കോഴിയുടെ കരളോ, കാട്ടുകോഴിയുടെ കരളോ ഉപയോഗിക്കാം. കാട്ടുകോഴിയുടെ കരള്‍ ഏറ്റവും ഫലപ്രദമാണ്. ആടിന്‍റെയോ നാടന്‍കോഴിയുടെയോ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | 6 Comments