Tag Archives: BOILS

224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍

ചെറുകടലാടി സമൂലം ജീരകം ചേര്‍ത്തരച്ചുകലക്കി വെളിച്ചെണ്ണ കാച്ചിപ്പുരട്ടിയാല്‍ ചിരങ്ങ് / പുണ്ണ് അതിവേഗം മാറും. അതീവഫലദായകമായ ഒരു ഔഷധമാണ് ഇത്. കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍ മുതലായവ വേഗം ശമിക്കും. Advertisements

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | Leave a comment