Tag Archives: LICE

29 ¦ ആര്യവേപ്പ് ¦ AZADIRACHTA INDICA

സഹസ്രാബ്ദങ്ങളായി അനേകവ്യാധികള്‍ക്ക് നേരിട്ടുള്ള പരിഹാരമായും ആയുര്‍വേദ ഔഷധങ്ങളുടെ ഘടകമായും അനന്യസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധവൃക്ഷം ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വേര്, തൊലി, കറ, പൂവ്, ഇല, കുരു, എണ്ണ – എല്ലാം ഔഷധഗുണമുള്ളവയാണ്. ഭാരതത്തില്‍ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. AZADIRACHTA INDICA എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന, ആയുര്‍വേദഗ്രന്ഥങ്ങള്‍ നിംബ എന്ന് … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , | Leave a comment

95 | തലയിലെ പേന്‍ ശല്യം | LICE

കുരുമുളകുപൊടി തേങ്ങാപ്പാലില്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയില്‍ തേച്ച് ഉരസിയ ശേഷം എരിക്കില ഇട്ടു വെന്ത വെള്ളത്തില്‍ തല കഴുകുക ഔഷധം പ്രയോഗിക്കേണ്ട രീതി : ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി 60 മില്ലി ലിറ്റര്‍ ‘വെള്ളം ചേര്‍ക്കാത്ത തേങ്ങാപ്പാലില്‍’ ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിച്ചു തിരുമ്മുക. 15 മിനിറ്റ് കഴിഞ്ഞ് എരിക്കിന്‍റെ ഇല … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment