388 ¦ അള്‍സര്‍¦ ULSER¦ ഗ്രഹണി

ആറു വര്‍ഷം മുമ്പ് നടന്ന ഒരു പഠനശിബിരത്തില്‍ സ്വാമിജി മഹാരാജ് പറഞ്ഞിരുന്നു : അലോപ്പതിയില്‍ അള്‍സറിനു ഔഷധമില്ല.

ഇന്ന് ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം, പിഞ്ചു കൂവളക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ അള്‍സര്‍ മാറും. അനുഭവം. കൂവളക്കായ കിട്ടാഞ്ഞപ്പോള്‍ മരുന്നു കടകളില്‍ കിട്ടുന്ന കൂവളക്കായ കൊണ്ടുള്ള മുറബ്ബ (ബേല്‍ മുറബ്ബ), കൂവളക്കായ പഞ്ചസാര ചേര്‍ത്തു സംസ്കരിച്ച മധുരം (ബേല്‍ കാന്‍ഡി) ഇവയും പരീക്ഷിച്ചിട്ടുണ്ട്. ഗുണം ചെയ്യും. അള്‍സര്‍, അള്‍സറേറ്റീവ് കൊളൈറ്റിസ്, ഗ്രഹണി തുടങ്ങിയവയാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഈ അറിവ് പ്രയോജനം ചെയ്യട്ടെ.

anthavasi

Advertisements

268 | അള്‍സറേറ്റീവ് കൊളൈറ്റിസ് | ULCERATIVE COLITIS | അള്‍സര്‍ | അസിഡിറ്റി | ACIDITY | ULSER

  • പച്ച ഏത്തയ്ക്ക അരച്ചു സ്ഥിരമായി കഴിച്ചാല്‍ അള്‍സറേറ്റീവ് കൊളൈറ്റിസ് പൂര്‍ണ്ണമായും മാറും.
  • പച്ച ഏത്തയ്ക്ക തണലില്‍ ഉണക്കി പൊടിച്ചുവെച്ച് സ്ഥിരമായി കഴിച്ചാലും ഫലം കിട്ടും.
  • പച്ച ഏത്തയ്ക്കായുടെ പൊടി കുട്ടികള്‍ക്ക് കൊടുത്താല്‍ അമ്ലപിത്തം ഉണ്ടാവില്ല.
  • പച്ച ഏത്തയ്ക്കാ കഴിക്കുന്നതു വഴി വിരുദ്ധാഹാരങ്ങളുടെ ദോഷഫലങ്ങള്‍ കുറയുകയും ചെയ്യും.
268 |  അള്‍സറേറ്റീവ് കൊളൈറ്റിസ് | ULCERATIVE COLITIS | അള്‍സര്‍ | അസിഡിറ്റി | ACIDITY | ULSER
268 | അള്‍സറേറ്റീവ് കൊളൈറ്റിസ് | ULCERATIVE COLITIS | അള്‍സര്‍ | അസിഡിറ്റി | ACIDITY | ULSER