319 | നട്ടെല്ല് പൊട്ടിയാല്‍

319 | നട്ടെല്ല് പൊട്ടിയാല്‍
319 | നട്ടെല്ല് പൊട്ടിയാല്‍

 

അപകടം സംഭവിക്ക മൂലം നട്ടെല്ലു പൊട്ടിയ ആതുരനെ അപകടം സംഭവിച്ചു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ചികിത്സ ചെയ്‌താല്‍ എഴുന്നേല്‍പ്പിച്ചു നടത്താനാകും.

തെങ്ങിന്‍ കള്ളിന്‍റെ മട്ടില്‍ തിപ്പലിയും വയമ്പും സമമായെടുത്ത് നല്ല കുഴമ്പുപരുവമാകുംവരെ നന്നായി അരയ്ക്കുക. ഈ ദ്രാവകം കാല്‍പ്പാദങ്ങളില്‍ രണ്ടും തോരെത്തോരെ പുരട്ടുക.

ഈ ചികിത്സ കൊണ്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആതുരന് നടക്കാനാകും.