Tag Archives: PEPTIC ULCER

345 ¦ അള്‍സര്‍ ¦ അന്നനാള വ്രണങ്ങള്‍ ¦ ഉദരവ്രണങ്ങള്‍ ¦ ULCER

വളരെയധികം പേരെ അലട്ടുന്ന പ്രശ്നമാണ് ആമാശയത്തിലും കുടലുകളിലും ഒക്കെ ഉണ്ടാകുന്ന അള്‍സര്‍ എന്ന് പൊതുവേ വിളിക്കപ്പെടുന്ന വ്രണങ്ങള്‍ (പുണ്ണ്). ഇത്തരം വ്രണങ്ങള്‍ മൂലം ഉള്ളില്‍ വീക്കവും പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാം. കൂവളത്തിന്‍റെ തളിരിലകള്‍ വെറും വയറ്റില്‍ നിത്യവും രാവിലെ ചവച്ചു തിന്നാല്‍ ഉദരത്തില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ ശമിക്കും. കൂവളത്തിന്‍റെ ഇലകള്‍ തലേന്നു വൈകുന്നേരം ചതച്ചു … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

287 | ഹെലികോബാക്ടര്‍ പൈലോറി | ആമാശയ അള്‍സര്‍

ഒരു ബ്ലേഡ് കഷണത്തെപ്പോലും അലിയിച്ചുകളയാന്‍ ശക്തിയുള്ള മനുഷ്യദഹനരസത്തില്‍ ജീവിച്ച് ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കുന്ന ബാക്ടീരിയ വര്‍ഗ്ഗത്തില്‍പ്പെട്ട കൃമി ആണ് ഹെലികോബാക്ടര്‍ പൈലോറി അഥവാ എച്ച്.പൈലോറി. അള്‍സറില്‍ തുടങ്ങുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് കാന്‍സര്‍ പോലെയുള്ള രോഗങ്ങളിലാകും. കൂവളത്തിന്‍റെ പിഞ്ചുകായയുടെ മജ്ജ പഞ്ചസാര കൂട്ടിക്കഴിക്കുന്നത് എച്ച്.പൈലോറി അനുബാധയില്‍ ഫലപ്രദമാണ്. ആമാശയത്തില്‍ ഉണ്ടാകുന്ന അള്‍സര്‍ എങ്ങനെയുള്ളതുമാകട്ടെ, ശമിപ്പിക്കാന്‍ ശക്തിയുള്ള … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | 2 Comments

09 | ഔഷധസസ്യങ്ങള്‍ | കൂവളം | ഉദരരോഗങ്ങള്‍ക്ക് കൂവളക്കായ

ഉദരരോഗങ്ങള്‍ക്ക് കൂവളക്കായ നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. ശിവപൂജയിലെ ഒരു അനിവാര്യദ്രവ്യമാണ്‌ കൂവളത്തിന്‍റെ ഇല. ചിത്തിര നക്ഷത്രജാതരുടെ നക്ഷത്രവൃക്ഷമാകയാല്‍ ഇന്ന് പലരും പല വീടുകളിലും ആ പേരില്‍ കൂവളം വെച്ചുപിടിപ്പിക്കുന്നുമുണ്ട്. കൂവളത്തിന്‍റെ ഇലയും, വേരും, തൊലിയും അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ അനിവാര്യഘടകങ്ങളാണ്. പൊതുവേ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | 2 Comments

190 | ഗ്രഹണി | IRRITABLE BOWEL SYNDROME | IBS | അള്‍സര്‍ | ULCER

പിഞ്ചുകൂവളക്കായുടെ മജ്ജ പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ ഗ്രഹണി പൂര്‍ണ്ണമായും സുഖപ്പെടും ഏഴ് ആര്യവേപ്പില, ഏഴ് കുരുമുളക്, ഒരു കഷണം പച്ചമഞ്ഞള്‍ ചേര്‍ത്തരച്ചു കഴിച്ചാല്‍ ഗ്രഹണി സുഖപ്പെടും. വയറ്റിലെ അള്‍സര്‍ മാറും തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണി മാറും. വയറ്റിലെ അള്‍സര്‍ മാറും കഷായവിധി : വൃത്തിയാക്കിയെടുത്ത തുമ്പ ചതച്ചെടുത്തത് 60 ഗ്രാം, പന്ത്രണ്ടു … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

21 | വയറ്റില്‍ അള്‍സര്‍ | PEPTIC ULCER

തുമ്പ സമൂലം കഷായം – 60 ഗ്രാം തുമ്പ 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ ഒന്നര ഗ്ലാസ് ആയി വറ്റിച്ച് – അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക. വയറ്റിലെ അള്‍സര്‍ സുഖപ്പെടും. കൂവളത്തിന്‍റെ പിഞ്ചുകായയുടെ മജ്ജ ഒരു ടീസ്പൂണ്‍ എടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാലും വയറ്റിലെ അള്‍സര്‍ പൂര്‍ണ്ണമായും … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment