Tag Archives: Joint Pain

372 ¦ സന്ധിവേദന ¦ Join Pain

സന്ധിവേദനയ്ക്ക് വെളുത്തുള്ളി 1] വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ് അരച്ചെടുത്ത് അഞ്ചു ഗ്രാം, തേനില്‍ ചേര്‍ത്ത് ദിവസവും രണ്ടു നേരം കഴിക്കുക. 2] വെളുത്തുള്ളിയുടെ അല്ലി തൊലി കളഞ്ഞ് അരച്ചെടുത്ത് ഏതെങ്കിലും എണ്ണയില്‍ ചേര്‍ത്ത് ചൂടാക്കി വേദനയുള്ള സന്ധികളില്‍ നിത്യവും പുരട്ടുക. Advertisements

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

31 ¦ എരിക്ക് ¦ CALATROPIS GIGANTEA

തിരുവോണം നക്ഷത്രത്തിന്‍റെ നക്ഷത്രവൃക്ഷമാണ് എരിക്ക്. കര്‍ണ്ണാടകയില്‍ സുലഭമായി കാണപ്പെടുന്നു എരിക്ക്. കേരളത്തില്‍ മഷിയിട്ടാല്‍ കാണാന്‍ പ്രയാസം. ഭാരതത്തിലെ അന്യപ്രദേശങ്ങളിലും സുലഭം. താന്ത്രികപൂജകളില്‍ പൈശാചികശക്തികളെ അകറ്റാന്‍ വെള്ളെരിക്കിന്‍പൂവ് ഉപയോഗിക്കുന്നു. ശ്രീപരമശിവന് പ്രിയമത്രേ വെള്ളെരിക്കിന്‍പൂവ്! ആകയാല്‍ ശിവപൂജയില്‍ അര്‍ച്ചിക്കാന്‍ കര്‍ണ്ണാടകയിലെ അര്‍ച്ചകര്‍ വെള്ളെരിക്കിന്‍പൂവ് ധാരാളമായി ഉപയോഗിക്കുന്നു. ഗണേശനും ഹനുമാന്‍ സ്വാമിയ്ക്കും വെള്ളെരിക്കിന്‍പൂവിന്‍റെ മാല അതീവപ്രിയമത്രേ. മേല്‍പ്പറഞ്ഞത്‌ പോലെയുള്ള വിശ്വാസത്തിന്‍റെ … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, Uncategorized | Tagged , , , , , , | Leave a comment

23 | ഔഷധസസ്യം | ഇലമുളച്ചി

ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു  സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ  സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്‌. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ  ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , | Leave a comment