Tag Archives: RHEUMATOID ARTHRITIS

30 ¦ കാഞ്ഞിരം ¦ Poison Nut Tree ¦[ഭാഗം 2]

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം. സംസ്കൃതനാമം – കാരസ്കരഃ (कारस्करः), വിഷദ്രുമ, വിഷമുഷ്ടി കുലം – കാരസ്കരകുലം സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | Leave a comment

205 | ടെന്നീസ് എല്‍ബോ | TENNIS ELBOW | ആമവാതം | RHEUMATOID ARTHRITIS

കാഞ്ഞിരത്തിന്‍റെ കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ ആമവാതത്തിനും Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദനയ്ക്കും അത്യുത്തമമാണ്. മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം എന്നിവയ്ക്കും പ്രയോജനപ്രദമാണ്. ഉപയോഗം വളരെ ശ്രദ്ധിച്ച്, വൈദ്യോപദേശം അനുസരിച്ചു മാത്രം ചെയ്യണം. * ** തൈലമായി ഈ ഔഷധം ലഭ്യമാണ്. കുറിപ്പ്: ആമവാതം (RHEUMATOID ARTHRITIS) … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | 4 Comments