Tag Archives: FISTULA

271 | മൂലരോഗങ്ങള്‍ | ANAL DISORDERS | ഫിസ്റ്റുല | ഫിഷര്‍ | പൈൽസ്

നിലപ്പനക്കിഴങ്ങ്‌, ശതാവരിക്കിഴങ്ങ്‌, ഏകനായകവേരിന്മേല്‍ത്തൊലി, അടപതിയന്‍ കിഴങ്ങ്, പാഠക്കിഴങ്ങ്‌, വിഴാലരി, ഇരട്ടിമധുരം, കരിഞ്ചീരകം, എന്നിവ ഓരോ പലം വീതം. ജീരകം രണ്ടു പലം. മായക്കാ, ഗ്രാമ്പൂ, ഉലുവ എന്നിവ ഒരു കഴഞ്ചു വീതം. എല്ലാം കൂടി എട്ടിടങ്ങഴി മോരില്‍ വറ്റിച്ചുണക്കിപ്പൊടിച്ചു നാലു പലം പഞ്ചസാര ചേര്‍ത്ത് രണ്ടു നേരം വീതം നാല്‍പ്പത്തിയൊന്നു ദിവസം മുടങ്ങാതെ കഴിച്ചാല്‍ മൂലരോഗങ്ങള്‍ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSA

ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്കാരത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് അരയാല്‍. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു – ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൌമാന്തര്‍ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുന്നു – സഹജീവികള്‍ക്ക് പ്രാണവായു നല്‍കുന്നു. സ്വയം … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , | 5 Comments

152 | ഭഗന്ദരം | FISTULA

എരിക്കിന്‍വേര്, മഞ്ഞള്‍, വേപ്പില, കടുക്കാത്തോട്, ഇന്തുപ്പ് ഇവ മോരില്‍ അരച്ചു പുരട്ടിയാല്‍ ഭഗന്ദരം ശമിക്കും. (മലദ്വാരത്തിന്റെ സമീപത്തായി കുരുപോലെ വന്നു പൊട്ടുന്നതാണ് ഇതിന്‍റെ രീതി.മലദ്വാരത്തിൽ നിന്ന് ഒരു ചാനൽ രൂപപ്പെട്ട് കുരുമുഖത്ത് അവസാനിക്കുന്നു. ഇടക്കിടെ കുരു പൊട്ടുമ്പോൾ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു) Note: Please consult a registered Ayurveda practitioner before trying … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment