266 | താഴ്ന്ന രക്തസമ്മര്‍ദ്ദം | HYPOTENSION | LOW BP

കറിയുപ്പ് രക്തസമ്മര്‍ദ്ദം കൂടാന്‍ നല്ലതാണ്.

“വസന്തകുസുമാകരരസം” വെറ്റിലനീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം കൂടാന്‍ വളരെ ഫലപ്രദമാണ്. രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ എത്തിയാല്‍ പിന്നെ കഴിക്കരുത്. കഴിച്ചാല്‍ രക്താതിമർദ്ദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

“വസന്തകുസുമാകരരസം” മിക്ക ആയുര്‍വേദഫാര്‍മസികളിലും വാങ്ങാന്‍ കിട്ടും.

266 | താഴ്ന്ന രക്തസമ്മര്‍ദ്ദം | HYPOTENSION | LOW BP
266 | താഴ്ന്ന രക്തസമ്മര്‍ദ്ദം | HYPOTENSION | LOW BP