Tag Archives: PREGNANCY CARE

34 ¦ അപാമാര്‍ഗ ¦ കടലാടി ¦ Achyranthes Aspera

🌿 ഗര്‍ഭസംരക്ഷണത്തിന് അപാമാര്‍ഗ🌿 അപാമാര്‍ഗ്ഗ – അഥര്‍വ്വവേദാന്തര്‍ഗതമായി പ്രതിപാദിക്കപ്പെടുന്ന വനസ്പതി. രാക്ഷസങ്ങളും പിശാചങ്ങളുമായ ദൃഷ്ടാദൃഷ്ടകൃമികളില്‍ നിന്ന് രക്ഷനേടാന്‍ അതീവപ്രഭാവശാലിയായ അപാമാര്‍ഗാ വനസ്പതിയെ വൈദികി പ്രകീര്‍ത്തിക്കുന്ന സൂക്തങ്ങള്‍ അഥര്‍വ്വവേദം നാലാം കാണ്ഡത്തില്‍ കാണാം. 🌱 അപാമാര്‍ഗ ഓഷധീനാം സര്‍വാസാമേക ഇദ് വശീ| തേന തേ മൃജ്മ ആസ്ഥിതമഥ ത്വമഗദശ്ചര | 🌱 . 🌾 अपामार्ग ओषधीनां … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , | Leave a comment

206 | ഗര്‍ഭരക്ഷ – ഒന്നാം മാസം | PREGNANCY CARE – FIRST MONTH

ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, അടപതിയന്‍ കിഴങ്ങ്, ദേവതാരം ഇവ സമം ചേര്‍ത്തു പാല്‍ക്കഷായം വെച്ചു രാവിലെയും വൈകിട്ടും സേവിക്കുക. പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്നുകള്‍ സമമെടുത്ത് ആകെ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, … Continue reading

Posted in Uncategorized | Tagged , | 6 Comments

59 | ഗര്‍ഭരക്ഷയ്ക്കുള്ള പാല്‍ക്കഷായങ്ങള്‍

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged | 5 Comments

L04 | ഗര്‍ഭിണിയുടെ ആഹാരം | FOOD FOR PREGNANT

തൈര് ദിവസവും കഴിക്കരുത്. തൈര് രാത്രിയില്‍ കഴിക്കരുത്. തൈര് ചൂടാക്കി കഴിക്കരുത്. തൈര് മാത്രമായി കഴിക്കരുത്. ഉഴുന്ന്, ചേമ്പ്, ചേന എന്നിവ ദിവസവും കഴിക്കരുത്. കപ്പ തിളപ്പിച്ച്‌ കട്ട് കലര്‍ന്ന വെള്ളം ഊറ്റിക്കളയാതെ കഴിക്കരുത്. പൈനാപ്പിള്‍, പപ്പായ എന്നിവ കഴിക്കരുത്. ചെമ്പരത്തി ആഹാരത്തിലും മരുന്നിലും ഉണ്ടാവാതെ നോക്കണം – താളിയായി തലയില്‍ തേക്കാന്‍ പോലും ഉപയോഗിക്കരുത്. … Continue reading

Posted in ജീവിതശൈലി | LIFE STYLE | Tagged , | 1 Comment