311 | കിടക്കയില്‍ മൂത്രമൊഴിക്കല്‍ | ENURESIS | BED WETTING

311 | കിടക്കയില്‍ മൂത്രമൊഴിക്കല്‍ | ENURESIS | BED WETTING
311 | കിടക്കയില്‍ മൂത്രമൊഴിക്കല്‍ | ENURESIS | BED WETTING

ചെറിയ കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ഇത്. പതിവായി കിടക്കയില്‍ മൂത്രമൊഴിക്കുന്ന പ്രവണത കണ്ടാല്‍ :

  • നെല്ലിയില നീരില്‍ അവില്‍ നനച്ചു കൊടുക്കുക.
  • വിഷ്ണുക്ഷേത്രത്തിലെ തീര്‍ത്ഥം കുടിക്കാന്‍ കൊടുക്കുക.
  • Costicum (Costicum-30) എന്ന ഹോമിയോ മരുന്ന് 5 തുള്ളി അര ഔണ്‍സ് വെള്ളത്തില്‍ കൊടുക്കുന്നത് നല്ലതാണ്

93 | കിടക്കയില്‍ മൂത്രമൊഴിക്കല്‍ | ENURESIS | BED WETTING

ചെറിയ കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ഇത്. പതിവായി കിടക്കയില്‍ മൂത്രമൊഴിക്കുന്ന പ്രവണത കണ്ടാല്‍ നെല്ലിയില ചതച്ച് പിഴിഞ്ഞെടുത്ത നീരില്‍ അവില്‍ നനച്ച് കഴിക്കാന്‍ കൊടുക്കുക. മാറും.

FOR ENURESIS
FOR ENURESIS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Swami Nirmalananda Giri