Tag Archives: HEART BLOCKS

340 | ഹൃദയത്തിലെ ബ്ലോക്കുകള്‍ | Blocks in Heart

കറ്റാര്‍വാഴ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ – നാലിന്റെയും നീര് ഓരോ സ്പൂണ്‍ വീതം ചേര്‍ത്തു കഴിക്കുന്നത്‌ ഹൃദയത്തിലെ ബ്ലോക്കുകളെ ശമിപ്പിക്കും. കറ്റാര്‍വാഴ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ – നാലിന്റെയും നീര് തെങ്ങിന്‍കള്ളില്‍ നിന്നും ഉണ്ടാക്കിയ വിനാഗിരി ചേര്‍ത്ത് വറ്റിച്ച് ലേഹ്യമാക്കിയും ഉപയോഗിക്കാം. കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് Advertisements

Posted in ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , , , , | Leave a comment

26 | കറ്റാര്‍വാഴ | ALOE VERA

“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍” എന്ന് ഗുണപാഠം. കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , , , , , , , | Leave a comment

11 | ഔഷധസസ്യങ്ങള്‍ | തെങ്ങ്

ഒരു ഫലവൃക്ഷം എന്ന നിലയില്‍ ആണ് നാം പൊതുവേ തെങ്ങിനെ കാണുന്നത് .തെങ്ങിന്‍റെ എല്ലാ ഭാഗങ്ങളും മനുഷ്യന് നിത്യജീവിതത്തില്‍ ഉപയോഗപ്രദമായതുകൊണ്ടാവണം തെങ്ങിനെ മലയാളികള്‍ കല്‍പ്പവൃക്ഷം എന്ന് വിളിക്കുന്നത്‌. നിത്യോപയോഗത്തില്‍ ഉള്ള ഉപയോഗങ്ങളെക്കാള്‍ എത്രയോ അധികമാണ് ഒരു ഔഷധി എന്ന നിലയില്‍ തെങ്ങിന്‍റെ മഹത്വം. പക്ഷെ ആ അറിവുകള്‍ സാധാരണക്കാരന് ഇന്ന് അന്യമാണ് എന്നതാണ് സത്യം. ഔഷധയോഗ്യമല്ലാത്ത … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | Leave a comment

MP02 | ഔഷധസസ്യങ്ങള്‍ | തെങ്ങ് | COCONUT TREE

കേരളീയന് കല്‍പ്പവൃക്ഷമായ തെങ്ങ് ആഹാരവും, മദ്യവും, എണ്ണയും, തടിയും, ഓലയും തരുന്നതിനപ്പുറം അനവധി രോഗങ്ങള്‍ക്ക് ശമനമേകുന്ന ഒരു ഔഷധവൃക്ഷമാണ്. തെങ്ങിന്‍റെ വേര്, ഇല, പൂവ്, കായ തുടങ്ങിയ സകലഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്. തെങ്ങിന്‍റെ വേര് കഷായം വെച്ചു കഴിക്കുന്നത്‌ വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഉത്തമമാണ്. തെങ്ങിന്‍റെ പച്ച മടല്‍ വാട്ടിപ്പിഴിഞ്ഞ നീരു കഴിച്ചാല്‍ നെഫ്രോടിക്  സിന്‍ഡ്രോം സുഖപ്പെടും. തെങ്ങിന്‍റെ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , | Leave a comment

192 | ഹൃദയത്തിലെ ബ്ലോക്കുകള്‍ | HEART BLOCKS

നാടന്‍ തെങ്ങിന്‍റെ ഈര്‍ക്കിലിന്‍റെ നീര് കഴിച്ചാല്‍ ബ്ലോക്കുകള്‍ മാറും നെഞ്ചെരിച്ചില്‍ ശമിക്കും Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

171 | ഹൃദയത്തിലെ ബ്ലോക്ക്‌ | HEART BLOCKS

  കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും ചേര്‍ത്തു കഴിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും. കറ്റാര്‍വാഴപ്പോള, കറുക, വെളുത്തുള്ളി ഇവ മൂന്നും സമം ചേര്‍ത്തു കഷായം വെയ്ക്കുക. കഷായം വറ്റിച്ചു പൊടിയാക്കിയെടുക്കുക ചണ്ടി പിഴിഞ്ഞുണക്കിയെടുത്ത് അതില്‍ കഷായം വറ്റിച്ചെടുത്ത പൊടി ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക. ഈ ചൂര്‍ണ്ണം ദിവസവും കഴിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും. Note: … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged | Leave a comment

48 | ഹൃദയത്തിലെ ബ്ലോക്കുകള്‍ |HEART BLOCKS

പാളയങ്കോടൻ (മൈസൂര്‍ പൂവന്‍) വാഴയുടെ കാളാമുണ്ടന്‍റെ നീര് 15 തുള്ളി തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ രാവിലെയും വൈകിട്ടും 15 ദിവസം കഴിക്കുക. വാഴപ്പിണ്ടിയ്ക്ക് ശേഷം കുല വരെ വരുന്ന STEM ആണ് കാളാമുണ്ടന്‍ (വാഴക്കുലത്തണ്ട്, വാഴയ്ക്കാപിടിക്കുന്ന തണ്ട്, കാളാമുണ്ടം) Note: Please consult a registered Ayurveda practitioner before trying this preparation. This is … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | 2 Comments

07 |ഹൃദയത്തിലെ ബ്ലോക്കുകള്‍ |HEART BLOCKS

ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറാന്‍ കറ്റാര്‍വാഴ നീര്, ഇഞ്ചിനീര്, വെളുത്തുള്ളി നീര്, ചെറുനാരങ്ങ നീര് എന്നിവ ഓരോ ടീസ്പൂണ്‍ കഴിക്കുക. Heart Blocks can be cured by having  Juice of Aloe vera, Ginger, Garlic and Lemon; 1 teaspoon each, mixed together. ഇവ തന്നെ തെങ്ങിന്‍കള്ളില്‍ നിന്ന് ഉണ്ടാക്കിയ വിനാഗിരി … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 4 Comments