Tag Archives: ARTHRITIS

30 ¦ കാഞ്ഞിരം ¦ Poison Nut Tree ¦[ഭാഗം 2]

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം. സംസ്കൃതനാമം – കാരസ്കരഃ (कारस्करः), വിഷദ്രുമ, വിഷമുഷ്ടി കുലം – കാരസ്കരകുലം സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | Leave a comment

21 | मण्डूकपर्णी| CENTELLA ASIATICA | മുത്തിള്‍

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു അത്ഭുത ഔഷധിയാണ് മുത്തിള്‍. ഈര്‍പ്പവും തണലും ഉള്ള പ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. കേരളത്തില്‍ കുടവന്‍, കുടങ്ങല്‍, സ്ഥലബ്രഹ്മി തുടങ്ങി പല പേരുകളിലാണ് മുത്തിള്‍ അറിയപ്പെടുന്നത്. സംസ്കൃതഭാഷയില്‍ മണ്ഡൂകപര്‍ണ്ണീ, മാണ്ഡൂകീ, സരസ്വതി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു. ആയുര്‍വേദത്തിന്‍റെ പ്രമാണഗ്രന്ഥങ്ങളിലെല്ലാം ഈ ഔഷധിയുടെ മാഹാത്മ്യം വര്‍ണ്ണിക്കപ്പെടുന്നുണ്ട്. മണ്ഡൂകപര്‍ണ്യാഃ സ്വരസഃ പ്രയോജ്യഃ ക്ഷീരേണ യഷ്ടീമധുകസ്യ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , | Leave a comment

19 | കടുക്ക | ഹരീതകി | TERMINALIA CHEBULA

“ഹരസ്യ ഭവനേ ജാതാ ഹരിതാ ച സ്വഭാവതഃ ഹരേത്തു സര്‍വ്വരോഗാംശ്ച തേന പ്രോക്താ ഹരീതകി” ഹരന്‍റെ (ശിവന്‍റെ) ഗൃഹത്തില്‍ ജനിക്കുകയും (ഉണ്ടാകുകയും) സ്വഭാവേന ഹരിതവര്‍ണ്ണത്തോടു കൂടിയതായിരിക്കുകയും സര്‍വ്വരോഗങ്ങളെയും ഹരിക്കുകയും (ശമിപ്പിക്കുകയും) ചെയ്കയാല്‍ ഹരീതകി എന്ന പേര് ഉണ്ടായി എന്ന് മദനപാലനിഘണ്ടു. ഹരീതകി, പഥ്യ, അഭയഃ, രോഹിണി, ജീവപ്രിയ, ചേതകി – കടുക്ക പല പേരുകളില്‍ അറിയപ്പെടുന്നു. … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , | 1 Comment

205 | ടെന്നീസ് എല്‍ബോ | TENNIS ELBOW | ആമവാതം | RHEUMATOID ARTHRITIS

കാഞ്ഞിരത്തിന്‍റെ കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ ആമവാതത്തിനും Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദനയ്ക്കും അത്യുത്തമമാണ്. മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം എന്നിവയ്ക്കും പ്രയോജനപ്രദമാണ്. ഉപയോഗം വളരെ ശ്രദ്ധിച്ച്, വൈദ്യോപദേശം അനുസരിച്ചു മാത്രം ചെയ്യണം. * ** തൈലമായി ഈ ഔഷധം ലഭ്യമാണ്. കുറിപ്പ്: ആമവാതം (RHEUMATOID ARTHRITIS) … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | 4 Comments

176 | ആമവാതം | RHEUMATOID ARTHRITIS | സന്ധിവാതം | OSTEOARTHRITIS

ആശാളിവിത്തിന്റെ ചൂര്‍ണ്ണം (മൂന്നു ഗ്രാം) പാലില്‍ കഴിക്കുക. വേദന ശമിക്കും. ആശാളിവിത്തരച്ച് അല്‍പ്പം ചൂടാക്കി വേദനയുള്ള സന്ധികളില്‍ പൂച്ചിടുക. നീര് കുറയും. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

172 | സന്ധിവാതം |ആര്‍ത്രൈറ്റിസ് | ARTHRITIS

ആവണക്കിന്റെ തളിരില അരച്ചു കഴിക്കുന്നത്‌ അത്യന്തം ഫലപ്രദമാണ് ചിറ്റമൃതിന്‍റെ വേര് ചതച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത്‌ ഫലപ്രദം Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment