Monthly Archives: April 2018

അക്ഷരക്കഷായം – ഭാഗം – 2

അക്ഷരക്കഷായം – ഭാഗം – 2 [ഒന്നാം ഭാഗത്തില്‍ നിന്ന് തുടര്‍ച്ച] [തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത് ] ഇതിനൊരു രണ്ടാം ഭാഗം ഉണ്ട്. ഒരു അമ്പതു … Continue reading

Posted in AYURVEDA | ARTICLES | Tagged , | Leave a comment

അക്ഷരക്കഷായം-ഭാഗം-1

[തന്റെ സമക്ഷം രോഗശാന്തി തേടി എത്തിയിരുന്ന ആരോഗ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി മഹാരാജ് ആദ്യം നല്‍കിയിരുന്ന ഔഷധം അക്ഷരക്കഷായം ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു ആദ്യ ഔഷധം. അങ്ങനെയുള്ള അക്ഷരക്കഷായങ്ങളില്‍ ഒന്നിന്റെ ലിഖിതരൂപം ആണ് ഇത്] ആരെങ്കിലുമൊക്കെ പറഞ്ഞതു കേട്ടു വന്നിട്ടുള്ളവരായിരിക്കും ഇവിടെ നില്‍ക്കുന്നവരില്‍ കൂടുതല്‍ പേരും. ബന്ധുക്കളോ പരിചയക്കാരോ ഇവിടെ വന്നിട്ട് രോഗം മാറി എന്നു കേട്ട് … Continue reading

Posted in AYURVEDA | ARTICLES, ജീവിതശൈലി | LIFE STYLE | Tagged , | Leave a comment

36 ¦ കൂവളം വീട്ടിൽ വളർത്താമോ?

❤ ഒട്ടേറെ പേർക്ക് സംശയം. കൂവളം വീട്ടിൽ നട്ടു വളർത്തുവാൻ പറ്റുന്ന മരമാണോ? കൂവളം കെട്ട ഇടം നശിച്ച ഇടമാണെന്ന രീതിയിൽ ഒരു പഴയ ചൊല്ല് ഉണ്ട്. ആ ചൊല്ല് ആണ് ഈ ചോദ്യത്തിനുള്ള കാരണം. “കൂവളം കെട്ടടം നാരകം നട്ടടം നാരി നടിച്ചടം നായ പെറ്റടം” ഇവ നാലും കയറാൻ കൊള്ളാത്ത ഇടമാണ് എന്ന് … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , | Leave a comment

389 ¦ അനീമിയ¦ മുറിവ് ¦ പല്ലുവേദന

(ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം) നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്, മുട്ടൊന്നു പൊട്ടിയാല്‍ വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും. കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍, രക്തം കുറഞ്ഞാല്‍, അട്ടത്തെ കരി ഒരു പിടി വാരി, (ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട് ഒരു ചട്ടിയില്‍ മണല്‍ ഇട്ട് അതിന്റെ നടുക്ക് … Continue reading

Posted in AYURVEDA | ARTICLES, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment