അരയാലിന്റെ കായ കഷായം വെച്ച് കഴിച്ചാല്‍ മലബന്ധം മാറും. 60 ഗ്രാം കായ, 12 ഗ്ലാസ്സ് വെള്ളത്തില്‍ ചതച്ചിട്ട് തിളപ്പിച്ച് ഒന്നര ഗ്ലാസ്സ് ആയി വറ്റിച്ച് അര ഗ്ലാസ്സ് വീതം മൂന്നു നേരം കഴിക്കുക.
അരയാലിന്റെ കായ വെറുതെ പെറുക്കി തിന്നാല്‍ തന്നെ കുട്ടികളിലെ മലബന്ധം എളുപ്പത്തില്‍ മാറും.
Constipation can be cured by having “Kashaya” made from the fruit of Banyan tree.
Preparation of the Kashaya – Collect 60 gm of the fruits of the Banyan tree, crush them and boil in 12 glasses of water till it reduces to 1.5 glasses of water. The liquid may be consumed in dose of half glass, three times a day.
Constipation issues in Children can be easily resolved by feeding the fruits directly.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
