Tag Archives: HERPES

20 | TOUCH-ME-NOT | തൊട്ടാവാടി

നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്‍ശലജ്ജാ, സ്പര്‍ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര്  ഉണ്ടായത് എന്ന് ആചാര്യന്‍മാര്‍ അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്‍, ആസ്ത്മാ, … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , | 1 Comment

292 | Herpes Zoster | Shingles | ഹെര്‍പെസ്

വൈറസ് അണുബാധ കൊണ്ട് തൊലിപ്പുറത്ത് ഉണ്ടാകുന്ന ഒരു രോഗമാണ് Herpes Zoster. രോഗബാധിതപ്രദേശങ്ങളില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാകും. കറുകയുടെ നീര് ദിവസം മൂന്നു നേരം കഴിക്കുക. തൊട്ടാവാടി സമൂലം പറിച്ചെടുത്ത് പാലില്‍പ്പുഴുങ്ങിയരച്ച് പുരട്ടുക പ്ലാശിന്‍റെ കുരു നാരങ്ങാനീരില്‍ അരച്ച് പുരട്ടുന്നതും നല്ലതാണ്. Rhus Tox – 200 (in 1gram globules) എന്ന ഹോമിയോ മരുന്ന് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 1 Comment

219 | ചുണങ്ങ് | തേമൽ | TINEA VERSICOLOR || HERPES | ഹെര്‍പെസ് | കക്ഷ്യ

പൂപ്പൽ വർഗത്തിലുള്ള മാലസീസിയ ഗ്ലോബോസ, മാലസീസിയ ഫർഫർ എന്നീ അണുക്കൾ മൂലമുണ്ടാകുന്ന ചർമ്മരോഗമാണ്‌ ചുണങ്ങ് അഥവാ തേമൽ. പ്ലാശിന്‍കുരു ചെറുനാരങ്ങാനീരില്‍ അരച്ച് പുരട്ടിയാല്‍ ചുണങ്ങ് മാറും. വൈറസ് ബാധ കൊണ്ട് തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗമാണ് ഹെര്‍പെസ്. HERPES (ഹെര്‍പെസ്) ബാധയില്‍ തൊലിപ്പുറത്ത് പ്ലാശിന്‍കുരു ചെറുനാരങ്ങാനീരില്‍ അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | Leave a comment