
1] തേങ്ങയുടെ തൊണ്ട് ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍ ശമിക്കും
2] കരിക്കിന് വെള്ളം (ഇളനീര്) പുളിച്ചുതികട്ടലിന് നല്ലതാണ്
3] ചകിരിയില്‍ നിന്ന് ഉണ്ടാക്കുന്ന ലവണം പുളിച്ചുതികട്ടിലിന് അത്യുത്തമമാണ്. ചകിരി കരിച്ച്, ചാരം വെള്ളത്തില്‍ കലക്കി, ഊറ്റിയെടുത്ത് ഉണക്കിയാല്‍ കിട്ടുന്ന പൊടി അരിമണി വലുപ്പം ദിവസം മൂന്നോ നാലോ നേരം കഴിച്ച് അനുപാനമായി പാല് കുടിച്ചാല്‍ പുളിച്ചുതികട്ടല്‍ പെട്ടന്ന് ശമിക്കും.