257 | രക്താതിമർദ്ദം | അമിതരക്തസമ്മർദ്ദം | HYPERTENSION | HIGH BLOOD PRESSURE

ഞെരിഞ്ഞിലും ഏലത്തരിയും കല്‍ക്കണ്ടവും സമം ചേര്‍ത്തു പൊടിച്ച് നിത്യവും കഴിച്ചാല്‍ അമിതരക്തസമ്മർദ്ദം ശമിക്കും.

257 | രക്താതിമർദ്ദം | അമിതരക്തസമ്മർദ്ദം | HYPERTENSION | HIGH BLOOD PRESSURE
257 | രക്താതിമർദ്ദം | അമിതരക്തസമ്മർദ്ദം | HYPERTENSION | HIGH BLOOD PRESSURE

46 | രക്താതിമർദ്ദം | അമിതരക്തസമ്മർദ്ദം | HYPERTENSION | HIGH BLOOD PRESSURE

10 ml മുരിങ്ങയില നീരില്‍ ഒരു അല്ലി വെളുത്തുള്ളി അരച്ച് ദിനവും രണ്ടുനേരം കഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബി.പി. ശരിയാകും.

ഏത്തവാഴയുടെ (നേന്ത്രവാഴ) പോളയുടെ നീര് (പിണ്ടി അല്ല) 30 ml വെച്ച് ദിനവും കഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബി.പി. ശരിയാകും.

10 ml of the extract of the leaves of the Moringa tree (Moringa oleifera‌) mixed with one piece of Garlic pasted, twice a day can lower the blood pressure in a few days.

Consumption of 30 ml of the extract of the sheeth of the stem of the plaintain (Nenthran) for a few days can lower the BP.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR HIGH BP
FOR HIGH BP