Tag Archives: Chemical Drinks

L05 – രാസപാനീയങ്ങള്‍ എന്ന വിപത്ത്

ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ അടക്കം വിപണനം ചെയ്യുന്ന കോളകള്‍ അടക്കമുള്ള ഒട്ടു മിക്ക ലഘുപാനീയങ്ങളിലെയും ഒരു ചേരുവ ആണ് ACIDITY REGULATOR (338). 338 അല്ലെങ്കില്‍ E338 എന്ന ഗൂഢഭാഷാപദം സൂചിപ്പിക്കുന്നത് PHOSPHORIC ACID (ഫോസ്‌ഫോറിക് ആസിസ്) എന്ന തീവ്രഅമ്ലതയുള്ള ദ്രാവകത്തെ ആണ്. ലഘുപാനീയത്തില്‍ ചേര്‍ത്തിരിക്കുന്ന അതിമധുരം അറിയാതിരിക്കാനാണത്രേ ഈ അമ്ലം (ആസിഡ്) … Continue reading

Posted in ജീവിതശൈലി | LIFE STYLE | Tagged | Leave a comment