Tag Archives: ANAEMIA

353 ¦ ANAEMIA ¦ വിളര്‍ച്ച ¦ രക്തക്കുറവ്

രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്നതു മൂലം ഉണ്ടാകുന്ന വിളര്‍ച്ച മാറാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം ☑ രണ്ടോ മൂന്നോ പിടി മുരിങ്ങയില ആവശ്യത്തിനു തേങ്ങാ ചിരകിയിട്ട് ഇരുമ്പുചട്ടിയില്‍ വഴറ്റി തോരന്‍ ¦ വറവ് ¦ ഉപ്പേരി ആക്കി കഴിച്ചാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ കൂടുകയും വിളര്‍ച്ച ശമിക്കുകയും ചെയ്യും. ☑ ഇരുമ്പുചട്ടി തന്നെ വേണം. നോണ്‍സ്റ്റിക്ക് പാത്രങ്ങളോ അലുമിനിയം പാത്രങ്ങളോ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , | Leave a comment

12 | ഔഷധസസ്യങ്ങള്‍ | കൂവളം

കൂവളവേര് പ്രധാനഘടകമായ ഒരു ഔഷധമാണ് വില്വാദിഗുളിക. കൂവളതതിന്റെ ഒരു സംസ്കൃതനാമം വില്വഃ എന്നാണ്. അതില്‍ നിന്നാണ് “വില്വാദി” എന്ന പേര് തന്നെ ഉണ്ടായത്. സര്‍പ്പവിഷം, തേള്‍വിഷം, ചിലന്തിവിഷം, തേനീച്ചയെപ്പോലെയുള്ള മറ്റു പ്രാണികളുടെ വിഷം, അജീര്‍ണ്ണം, വിഷൂചിക, ത്വക്-രോഗങ്ങള്‍, പനി, മലമ്പനി, കൈവിഷം തുടങ്ങിയ ഒട്ടനവധി പ്രശങ്ങള്‍ക്ക് വില്വാദിഗുളിക പരിഹാരമാണ്. പാമ്പ് പോലെ ജീവികള്‍ കടിച്ചുണ്ടാകുന്ന മുറിവായില്‍ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , | 2 Comments

29 | രക്തക്കുറവ് | അനീമിയ | ANAEMIA

നാടന്‍ ചെന്തെങ്ങില്‍ (ഗൌളീഗാത്രം അല്ല)നിന്ന് ഒരു വെടലക്കരിക്ക് ഇട്ട്, അതിന്‍റെ കണ്ണുള്ള ഭാഗം തുറന്ന് അതിനകത്ത് ഒരു പിടി പുകയിറയും, കുറച്ച് കോലരക്കും ചേര്‍ത്ത്, ഒരു ചട്ടിയില്‍ മണല്‍ ഇട്ട് അതിന്‍റെ നടുക്ക് കരിക്ക് നിവര്‍ത്തി വെച്ച് ചട്ടിയുടെ ചുവട്ടില്‍ തീ കത്തിക്കുക. കരിക്കിനകത്തെ വെള്ളം തിളച്ച ശേഷം അരിച്ചെടുക്കുക. അതില്‍ ആവശ്യത്തിന് പഞ്ചസാരയിട്ട് കഴിച്ചാല്‍ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | 1 Comment