Tag Archives: ULCERATIVE COLITIS

388 ¦ അള്‍സര്‍¦ ULSER¦ ഗ്രഹണി

ആറു വര്‍ഷം മുമ്പ് നടന്ന ഒരു പഠനശിബിരത്തില്‍ സ്വാമിജി മഹാരാജ് പറഞ്ഞിരുന്നു : അലോപ്പതിയില്‍ അള്‍സറിനു ഔഷധമില്ല. ഇന്ന് ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം, പിഞ്ചു കൂവളക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ അള്‍സര്‍ മാറും. അനുഭവം. കൂവളക്കായ കിട്ടാഞ്ഞപ്പോള്‍ മരുന്നു കടകളില്‍ കിട്ടുന്ന കൂവളക്കായ കൊണ്ടുള്ള മുറബ്ബ (ബേല്‍ മുറബ്ബ), കൂവളക്കായ പഞ്ചസാര … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

09 | ഔഷധസസ്യങ്ങള്‍ | കൂവളം | ഉദരരോഗങ്ങള്‍ക്ക് കൂവളക്കായ

ഉദരരോഗങ്ങള്‍ക്ക് കൂവളക്കായ നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. ശിവപൂജയിലെ ഒരു അനിവാര്യദ്രവ്യമാണ്‌ കൂവളത്തിന്‍റെ ഇല. ചിത്തിര നക്ഷത്രജാതരുടെ നക്ഷത്രവൃക്ഷമാകയാല്‍ ഇന്ന് പലരും പല വീടുകളിലും ആ പേരില്‍ കൂവളം വെച്ചുപിടിപ്പിക്കുന്നുമുണ്ട്. കൂവളത്തിന്‍റെ ഇലയും, വേരും, തൊലിയും അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ അനിവാര്യഘടകങ്ങളാണ്. പൊതുവേ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | 2 Comments

268 | അള്‍സറേറ്റീവ് കൊളൈറ്റിസ് | ULCERATIVE COLITIS | അള്‍സര്‍ | അസിഡിറ്റി | ACIDITY | ULSER

പച്ച ഏത്തയ്ക്ക അരച്ചു സ്ഥിരമായി കഴിച്ചാല്‍ അള്‍സറേറ്റീവ് കൊളൈറ്റിസ് പൂര്‍ണ്ണമായും മാറും. പച്ച ഏത്തയ്ക്ക തണലില്‍ ഉണക്കി പൊടിച്ചുവെച്ച് സ്ഥിരമായി കഴിച്ചാലും ഫലം കിട്ടും. പച്ച ഏത്തയ്ക്കായുടെ പൊടി കുട്ടികള്‍ക്ക് കൊടുത്താല്‍ അമ്ലപിത്തം ഉണ്ടാവില്ല. പച്ച ഏത്തയ്ക്കാ കഴിക്കുന്നതു വഴി വിരുദ്ധാഹാരങ്ങളുടെ ദോഷഫലങ്ങള്‍ കുറയുകയും ചെയ്യും.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

125 | അള്‍സര്‍ | അസിഡിറ്റി | അള്‍സറേറ്റീവ് കൊളൈറ്റിസ് |ACIDITY | ULSER | ULCERATIVE COLITIS

കൂവളത്തിന്‍റെ പച്ചക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് ഉപയോഗിച്ചാല്‍ Acidity, Ulser, Ulcerative colitis എല്ലാം പോകും Consuming marrow of unripe Bael fruit mixed with Sugar is very effective in Acidity, Ulser and Ulceretive Colitis. Ulcerative colitis മാറാന്‍ വളരെയേറെ സഹായകമാണ് കൂവളത്തിന്‍റെ ഫലം. Steroids ഉപയോഗിക്കുന്നവര്‍ക്കും കഴിക്കാം. … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment