224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍

ചെറുകടലാടി സമൂലം ജീരകം ചേര്‍ത്തരച്ചുകലക്കി വെളിച്ചെണ്ണ കാച്ചിപ്പുരട്ടിയാല്‍ ചിരങ്ങ് / പുണ്ണ് അതിവേഗം മാറും.

അതീവഫലദായകമായ ഒരു ഔഷധമാണ് ഇത്.

കൊന്നപ്പൂവ് ചെറുനാരങ്ങാനീരിലരച്ച് ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍ മുതലായവ വേഗം ശമിക്കും.

224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍
224 | ചിരങ്ങ് | പുണ്ണ് | ചൊറി | കരപ്പന്‍

82 | ചൊറി | ചിരങ്ങ് | ITCH

അറുപതു ഗ്രാം അരയാല്‍ത്തൊലി ചതച്ച് വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം കുടിച്ചാല്‍ (ശീതകഷായം) ചൊറിയും ചിരങ്ങും മാറും.

FOR ITCH
FOR ITCH

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.