Tag Archives: Menstrual Colic

11 | ഔഷധസസ്യങ്ങള്‍ | തെങ്ങ്

ഒരു ഫലവൃക്ഷം എന്ന നിലയില്‍ ആണ് നാം പൊതുവേ തെങ്ങിനെ കാണുന്നത് .തെങ്ങിന്‍റെ എല്ലാ ഭാഗങ്ങളും മനുഷ്യന് നിത്യജീവിതത്തില്‍ ഉപയോഗപ്രദമായതുകൊണ്ടാവണം തെങ്ങിനെ മലയാളികള്‍ കല്‍പ്പവൃക്ഷം എന്ന് വിളിക്കുന്നത്‌. നിത്യോപയോഗത്തില്‍ ഉള്ള ഉപയോഗങ്ങളെക്കാള്‍ എത്രയോ അധികമാണ് ഒരു ഔഷധി എന്ന നിലയില്‍ തെങ്ങിന്‍റെ മഹത്വം. പക്ഷെ ആ അറിവുകള്‍ സാധാരണക്കാരന് ഇന്ന് അന്യമാണ് എന്നതാണ് സത്യം. ഔഷധയോഗ്യമല്ലാത്ത … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | Leave a comment

MP02 | ഔഷധസസ്യങ്ങള്‍ | തെങ്ങ് | COCONUT TREE

കേരളീയന് കല്‍പ്പവൃക്ഷമായ തെങ്ങ് ആഹാരവും, മദ്യവും, എണ്ണയും, തടിയും, ഓലയും തരുന്നതിനപ്പുറം അനവധി രോഗങ്ങള്‍ക്ക് ശമനമേകുന്ന ഒരു ഔഷധവൃക്ഷമാണ്. തെങ്ങിന്‍റെ വേര്, ഇല, പൂവ്, കായ തുടങ്ങിയ സകലഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്. തെങ്ങിന്‍റെ വേര് കഷായം വെച്ചു കഴിക്കുന്നത്‌ വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഉത്തമമാണ്. തെങ്ങിന്‍റെ പച്ച മടല്‍ വാട്ടിപ്പിഴിഞ്ഞ നീരു കഴിച്ചാല്‍ നെഫ്രോടിക്  സിന്‍ഡ്രോം സുഖപ്പെടും. തെങ്ങിന്‍റെ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , | Leave a comment

101 | ആര്‍ത്തവശൂല | MENSTRUAL COLIC

തെങ്ങിന്‍പൂക്കുലയും ഞവരനെല്ലിന്‍റെ അരിയും നാടന്‍ പശുവിന്‍റെ പാലും ചേര്‍ത്ത് പാല്‍ക്കഞ്ഞി ഉണ്ടാക്കി കഴിച്ചാല്‍ ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുവേദന പോകും. പാല്‍ക്കഞ്ഞിയോ പായസമോ പാല്‍ക്കഷായമോ ആയി ഉണ്ടാക്കിയാലും മതി. ഈ പാല്‍ക്കഷായം ഉണ്ടാക്കുമ്പോള്‍ അതില്‍ കുറുന്തോട്ടി കൂടി ചേര്‍ത്ത് ഉണ്ടാക്കിയാല്‍ ആര്‍ത്തവശൂലയ്ക്കും (MENSTRUAL COLIC) അത്യുത്തമം. Note: Please consult a registered Ayurveda practitioner before trying … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

87 | ആര്‍ത്തവശൂല | MENSTRUAL COLIC

പാവയ്ക്കയുടെ നീരും ചെറുതേനും ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവകാലത്തെ വയറുവേദന മാറാന്‍ വളരെ ഫലപ്രദമാണ്. ശരീരത്തില്‍ നിന്ന് രക്തം പോകുമ്പോള്‍ ഹീമോഗ്ലോബിനിലെ ഇരുമ്പിന്‍റെ ഭാഗത്തിന് (IRON CONSTITUTION) വരുന്ന വ്യതിയാനമാണ് ആര്‍ത്തവശൂലയ്ക്ക് (MENSTUAL COLIC) കാരണം. പാവയ്ക്കാ നീര് HIGH BP ഉള്ളവരില്‍ BP കുറയാനും സഹായകമാണ്. Note: Please consult a registered Ayurveda practitioner … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment