291 | വൃഷണവീക്കം | അണ്ഡവൃദ്ധി | Hydrocele Testis

കഴഞ്ചിക്കുരു ചുട്ടു തോടു കളഞ്ഞ് ഒരു കടുക്കാത്തോടും, ഒരു കഷണം വെളുത്തുള്ളിയും, ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയും ചേര്‍ത്തു പതിവായിക്കഴിച്ചാല്‍ വൃഷണവീക്കം ശമിക്കും. ആവണക്കെണ്ണയ്ക്കു പകരം കൊഴിഞ്ഞില്‍, വള്ളിയുഴിഞ്ഞ എന്നിവയുടെ നീര് ചേര്‍ക്കുന്നതും നല്ലതാണ്. ഇതേ ഔഷധം ഹെര്‍ണിയ (ആന്ത്രവൃദ്ധി) മാറാനും ഫലപ്രദമാണ്.

കഴഞ്ചിക്കുരു ചുടുമ്പോള്‍ ശ്രദ്ധിക്കണം. പൊട്ടിത്തെറിക്കാന്‍ സാദ്ധ്യതയുണ്ട്.

291 | വൃഷണവീക്കം | അണ്ഡവൃദ്ധി | Hydrocele Testis
291 | വൃഷണവീക്കം | അണ്ഡവൃദ്ധി | Hydrocele Testis