313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍ | Cracked Heel

കശുമാവിന്‍റെ ഇല വെന്ത വെള്ളത്തില്‍ കാല്‍പ്പാദം നന്നായി കഴുകുക. ശേഷം തേന്‍മെഴുക് വെളിച്ചെണ്ണയില്‍ നന്നായി മിശ്രണം ചെയ്തുണ്ടാക്കിയ ലേപം പുരട്ടുക.

313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍
313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍

133 | കാല്‍ വിണ്ടുകീറല്‍ | CRACKED HEEL

അരയാലിന്‍റെ ഇലയും കശുമാവിന്‍റെ ഇലയും ചേര്‍ത്തരച്ചു പുരട്ടിയാല്‍ കാല്‍ വെടിച്ച് കീറുന്നത് മാറും.

Paste made of the leaves of banyan tree (Ficus Religiosa) and cashew tree is very effective on cracked heels.
<<

133 | കാല്‍ വിണ്ടുകീറല്‍ | CRACKED HEEL
133 | കാല്‍ വിണ്ടുകീറല്‍ | CRACKED HEEL

>>
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj