വൈറസുകള്‍ എല്ലാം ആയുര്‍വേദത്തിന്റെ ഭാഷയില്‍ കൃമികള്‍ ആണ്. അദൃശ്യമായ കൃമികള്‍. Human Immuno Virus (HIV) അങ്ങനെയുള്ള മറ്റൊരു കൃമി മാത്രം.
വെട്ടിത്തളിര്, വെട്ടിത്തൊലി, വെട്ടിവേര്, പെരുകിന്വേര്, നാല്‍പ്പാമരത്തൊലി, നാല്പ്പാമരമൊട്ട്, ശുദ്ധി ചെയ്ത ഗുല്ഗുലു, പൂവാംകുറുന്തല്‍ വേര്, ചിറ്റമൃത്, പാടക്കിഴങ്ങ്, കടലാടിവേര്, വിഴാലരിക്കാമ്പ്, കൃമിശത്രു, ഇലഞ്ഞിത്തോല്, ഇവ നന്നായിപ്പൊടിച്ച്, വംഗഭസ്മവും, ശുദ്ധി ചെയ്ത അഞ്ജനക്കല്ലും ചേര്‍ത്ത്, കീഴാര്‍നെല്ലി, കഞ്ഞുണ്ണി, പൂവരശിന്തോല്, തുമ്പനീര്, ആട്ടിന്മൂത്രം, നീലയമരി നീര്, അങ്കോലത്തിലനീര് ഇവയിലരച്ച് ഗുളികയുരുട്ടി വെച്ച് ഒന്നു വീതം രണ്ടുനേരം കഴിച്ചാല്‍ എല്ലാത്തരം കൃമികളും മാറും.
Human Immuno Virus (HIV) അണുബാധയില്‍ ഈ ഗുളിക കഴിക്കുന്നതോടൊപ്പം രാവിലെ ഒരു ടീസ്പൂണ്‍ ഇന്ദുകാന്തഘൃതവും കൂടിക്കഴിക്കുകയും പാല്‍ക്കഞ്ഞി മാത്രം കുടിക്കുകയും, ഈന്തിന്റെ കായ പൊട്ടിച്ചതോ കൂവനൂറോ ചേര്‍ത്തുള്ള പലഹാരങ്ങള്‍ കഴിക്കുകയും ചെയ്യണം.
![218 | കൃമിജരോഗങ്ങള്‍ | വൈറസുകള്‍ | HUMAN IMMUNO VIRUS [HIV] | AIDS](https://urmponline.files.wordpress.com/2015/05/218-dg-hiv.jpg?w=840&h=840)