Tag Archives: ECZEMA

20 | TOUCH-ME-NOT | തൊട്ടാവാടി

നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്‍ശലജ്ജാ, സ്പര്‍ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര്  ഉണ്ടായത് എന്ന് ആചാര്യന്‍മാര്‍ അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്‍, ആസ്ത്മാ, … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , | 1 Comment

191 | വിസര്‍പ്പം | ECZEMA

എക്സിമ അഥവാ വിസര്‍പ്പം ഒരു ചര്‍മ്മരോഗമാണ്. [മുഖം, കഴുത്ത്, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവയുടെ അടിഭാഗങ്ങൾ മുതലായ സ്ഥലങ്ങളിലാണ് ഇതാരംഭിക്കുന്നത്. ചൊറിച്ചിൽ, ചുകപ്പ്, ചുട്ടുനീറൽ എന്നിവ സാമാന്യ ലക്ഷണങ്ങളാണ്. എന്നാൽ ചുകപ്പുള്ള സ്ഥാനങ്ങളിൽ ചിലപ്പോൾ ചെറിയ കുമിളകൾ ഉണ്ടാകും, അവയിൽ പലതും പൊട്ടിയൊലിക്കും; ഒലിച്ചുവരുന്നത് ചിലപ്പോൾ തെളിഞ്ഞ ദ്രാവകമാണെങ്കിൽ മറ്റുചിലപ്പോൾ ചലമായിരിക്കും. കുമിളകൾ പിന്നീടുണങ്ങി പൊറ്റൻ കെട്ടികിടക്കും. … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment