293 | അസ്ഥിസ്രാവം | സോമരോഗം | Leucorrhoea | വെള്ളപോക്ക് | WHITE DISCHARGE

പുളിങ്കുരുപ്പരിപ്പ് തലേന്നു വെള്ളത്തിലിട്ടു വെച്ചു പിറ്റെന്നെടുത്തു പാലില്‍ അരച്ചു സേവിച്ചാല്‍ സ്ത്രീകളുടെ അസ്ഥിസ്രാവവും പുരുഷന്മാരുടെ സോമരോഗവും ശമിക്കും.

പൂര്‍വ്വേ തോയേ വാസരേ വാസിതാനാം ചിഞ്ചാസ്ഥീനാം ദുഗ്ദ്ധകല്‍ക്കീകൃതാനാം |
പീത്വാസ്യാതാം സുന്ദരീപൂരുഷൌദ്രാഗസ്ഥിസ്രാവാല്‍ സോമരോഗാശ്ച മുക്തൌ ||
(വൈദ്യമനോരമ)

293 | അസ്ഥിസ്രാവം | സോമരോഗം | Leucorrhoea | വെള്ളപോക്ക് | WHITE DISCHARGE
293 | അസ്ഥിസ്രാവം | സോമരോഗം | Leucorrhoea | വെള്ളപോക്ക് | WHITE DISCHARGE

216 | വെള്ളപോക്ക് | അസ്ഥിയുരുക്കം | LEUCORRHOEA | WHITE DISCHARGE

നെല്ലിമരത്തിന്‍റെ തൊലി ഇടിച്ചുപിഴിഞ്ഞ നീരില്‍ മഞ്ഞളരച്ചതും തേനും ചേര്‍ത്തു സേവിച്ചാല്‍ അസ്ഥിസ്രാവം ശമിക്കും.

ലോഹം തൊടാതെ നെല്ലിമരത്തിന്‍റെ തൊലി എടുക്കുന്നത് നന്ന്.

216 | വെള്ളപോക്ക് | അസ്ഥിയുരുക്കം | LEUCORRHOEA | WHITE DISCHARGE
216 | വെള്ളപോക്ക് | അസ്ഥിയുരുക്കം | LEUCORRHOEA | WHITE DISCHARGE

138 | വെള്ളപോക്ക് | അസ്ഥിയുരുക്കം | LEUCORRHOEA | WHITE DISCHARGE

സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം ആണ് ഇത്.

പൂവന്‍ പഴം പഞ്ചസാര ചേര്‍ത്തു കുറച്ചു ചന്ദനവും ചേര്‍ത്തരച്ചു കഴിച്ചാല്‍ വെള്ളപോക്ക് മാറിക്കിട്ടും.

<<

138 | വെള്ളപോക്ക് | അസ്ഥിയുരുക്കം | LEUCORRHOEA | WHITE DISCHARGE
138 | വെള്ളപോക്ക് | അസ്ഥിയുരുക്കം | LEUCORRHOEA | WHITE DISCHARGE

>>

നിലപ്പനക്കിഴങ്ങ്‌ പൊടിച്ചതോ ശതാവരിക്കിഴങ്ങിന്‍റെ നീരോ പശുവിന്‍ പാലില്‍ കഴിച്ചാലും വെള്ളപോക്ക് മാറും. ഓജസ്സ് വര്‍ദ്ധിക്കും.

ഞാവലിന്‍റെ കുരു പൊടിച്ച് പനങ്കല്‍ക്കണ്ടം ചേര്‍ത്ത് ചൂടുള്ള കഞ്ഞിവെള്ളത്തില്‍ കഴിച്ചാലും വെള്ളപോക്ക് നില്‍ക്കും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

103 | വെള്ളപോക്ക് | അസ്ഥിയുരുക്കം | LEUCORRHOEA | WHITE DISCHARGE

സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം ആണ് ഇത്.

ഞാവലിന്‍റെ കുരു പൊടിച്ച് പനങ്കല്‍ക്കണ്ടം ചേര്‍ത്ത് ചൂടുള്ള കഞ്ഞിവെള്ളത്തില്‍ കഴിക്കുക. വെള്ളപോക്ക് നില്‍ക്കും.

FOR LEUCORRHOEA
FOR LEUCORRHOEA

ഒരു ടീസ്പൂണ്‍ ഞാവല്‍ക്കുരുപ്പൊടി അത്രതന്നെ പനങ്കല്‍ക്കണ്ടം ചേര്‍ത്തുണ്ടാക്കിയ ചൂര്‍ണ്ണം ചൂടുകഞ്ഞിവെള്ളത്തില്‍ കഴിക്കണം. ഇതേ ചൂര്‍ണ്ണം പഴകിയ കഞ്ഞിവെള്ളത്തില്‍ കഴിച്ചാല്‍ “താരന്‍” പോകും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

73 | വെള്ളപോക്ക് | അസ്ഥിയുരുക്കം | LEUCORRHOEA | WHITE DISCHARGE

സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം ആണ് ഇത്.

നിലപ്പനക്കിഴങ്ങ്‌ പൊടിച്ചതോ ശതാവരിക്കിഴങ്ങിന്‍റെ നീരോ പശുവിന്‍ പാലില്‍ കഴിച്ചാല്‍ വെള്ളപോക്ക് മാറും. ഓജസ്സ് വര്‍ദ്ധിക്കും.

FOR WHITE DISCHARGE
FOR WHITE DISCHARGE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.