പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ കാല്‍സ്യം അടിഞ്ഞ് കല്ലുകള്‍ ഉണ്ടാകാറുണ്ട്. ഈ കല്ലുകള്‍ പാന്‍ക്രിയാസില്‍ നിന്നും ചെറുകുടലിലേയ്ക്കുള്ള ദഹനരസങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.
ഒരു ടീസ്പൂണ്‍ മുരിങ്ങവേരിന് നീര് അരത്തുടം പശുവിന്‍പാലില്‍ ചേര്‍ത്തു നിത്യവും സേവിക്കുന്നത് പാന്‍ക്രിയാസിലെ കല്ലുകള്‍ മാറാന്‍ സഹായകമാണ്.
