നാടന്‍ കോഴിയുടെ മുട്ടയുടെ വെള്ള, കദളിപ്പഴം, നല്ലെണ്ണ, വെണ്ണ ഇവയുടെ മിശ്രിതം രക്തത്തിലെ CREATININE നില കുറയ്ക്കാന്‍ സഹായകമാണ്.
ഒരു മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ നല്ലെണ്ണയും, ഒരു സ്പൂണ്‍ വെണ്ണയും ചേര്‍ത്ത് അതില്‍ ഒരു കദളിപ്പഴം നന്നായി അടിച്ചു ചേര്‍ത്ത് രണ്ടു നേരമായി സേവിക്കുക.
