234 | ഗാത്രദുര്‍ഗന്ധം | BODY ODOUR

കൂവളത്തില ചതച്ചു പിഴിഞ്ഞ നീര് ശരീരത്തില്‍ പുരട്ടി കുളിക്കുകയോ കൂവളത്തില വെന്ത വെള്ളത്തില്‍ കുളിക്കുകയോ ചെയ്‌താല്‍ ഗാത്രദുര്‍ഗന്ധം മാറും.

ശരീരത്തിലെ കുരുക്കള്‍ , വിയര്‍പ്പുനാറ്റം, ദുര്‍ഗന്ധം ഇവ മാറാനും ഇതു മതി.

234 | ഗാത്രദുര്‍ഗന്ധം | BODY ODOUR
234 | ഗാത്രദുര്‍ഗന്ധം | BODY ODOUR

69 | വിയര്‍പ്പുനാറ്റം | PERSPIRATION ODOUR

അമിതമായ വിയര്‍പ്പുനാറ്റം വളരെയധികം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്. വളരെ എളുപ്പത്തില്‍ വിയര്‍പ്പുനാറ്റം മാറ്റാം.

പച്ചമഞ്ഞള്‍ തീക്കനലില്‍ ചുട്ട് പൊടിക്കുക. പുളിയില ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ഈ പൊടി ചാലിച്ച് ശരീരത്തില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

FOR PERSPIRATION ODOUR
FOR PERSPIRATION ODOUR

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Ref : Dr KC Balaram, BSc DAM, Bengaluru