വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്.
തഴുതാമ, ചെറൂള, ഞെരിഞ്ഞില്‍, കൊഴിഞ്ഞില്‍, വയല്‍ച്ചുള്ളിവേര്, കല്ലൂര്‍വഞ്ചിവേര്, തേറ്റാമ്പരല്‍ ഇവയിട്ടു വെന്ത വെള്ളം കുടിക്കുക

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only