195 | കോഷ്ഠവാതം | GAS TROUBLE

  • അയമോദകം, ജീരകം വെന്ത വെള്ളത്തില്‍ ധന്വന്തരം ഗുളിക കഴിക്കുക
  • അയമോദകം, ജീരകം വറുത്ത്, ഒരു നുള്ള് ചുക്കും ചേര്‍ത്ത് വരിക്കപ്ലാവിന്‍റെ ഇലഞെട്ട് ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കുക (രാത്രി കിടക്കും മുമ്പ്)
195 | കോഷ്ഠവാതം | GAS TROUBLE
195 | കോഷ്ഠവാതം | GAS TROUBLE