![35 ¦ ആവണക്ക് ¦ Castor Plant ¦ Part [1]](https://urmponline.files.wordpress.com/2017/09/363-c2a6-stomach-c2a6-castor-plant.jpg?w=840)
35 ¦ ആവണക്ക് ¦ Castor Plant ¦ Part [1]
![35 ¦ ആവണക്ക് ¦ Castor Plant ¦ Part [1]](https://urmponline.files.wordpress.com/2017/09/363-c2a6-stomach-c2a6-castor-plant.jpg?w=840)
ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്കാരത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് അരയാല്‍. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു – ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൌമാന്തര്ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുന്നു – സഹജീവികള്‍ക്ക് പ്രാണവായു നല്കുന്നു. സ്വയം അനേകം ജീവികള്‍ക്ക് വാസസ്ഥാനമായി ഒരു ആവാസവ്യവസ്ഥ തന്നെ അരയാല്‍ സൃഷ്ടിക്കുന്നു – ആകയാല്‍ ഭാരതീയര്‍ അരയാലിനെ ഒരു ദിവ്യവൃക്ഷമായി കണക്കാന്നുന്നു.
(Will continue in next part…)
കൊച്ചുകുട്ടികള്‍ക്ക് ഉണ്ടാകുന്ന ഉദരവേദനയ്ക്കും, ഛര്‍ദ്ദിയ്ക്കും, വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയും ലേശം ഇഞ്ചിയും കൂടി ചതച്ച് നീരെടുത്ത് തുള്ളിക്കണക്കിന് കൊടുത്താല്‍ മതിയാവും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
84 | അര്‍ശസ് | അള്‍സര്‍ | വയറുവേദന | നെഞ്ചെരിച്ചില്‍
84 | PILES | ULCER | BURNING SENSATION | STOMACH PAIN
ഞാവല്‍പ്പഴം കല്ലുപ്പ് (ROCK SALT) ചേര്‍ത്ത് നാല് മാസം കഴിക്കുക. പൈല്‍സ് സുഖപ്പെടും.
അള്‍സര്‍, വയറുവേദന, നെഞ്ചെരിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ മാറാനും ഈ ഔഷധം അത്യന്തം ഫലപ്രദമാണ്.
ഈ ഔഷധം കഴിക്കുമ്പോള്‍ തൈര്, മോര്, എരിവുരസം ഉള്ള ആഹാരസാധനങ്ങള്‍ എന്നിവ കഴിക്കാന്‍ പാടില്ല.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.