Tag Archives: WOUND

389 ¦ അനീമിയ¦ മുറിവ് ¦ പല്ലുവേദന

(ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം) നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്, മുട്ടൊന്നു പൊട്ടിയാല്‍ വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും. കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍, രക്തം കുറഞ്ഞാല്‍, അട്ടത്തെ കരി ഒരു പിടി വാരി, (ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട് ഒരു ചട്ടിയില്‍ മണല്‍ ഇട്ട് അതിന്റെ നടുക്ക് … Continue reading

Posted in AYURVEDA | ARTICLES, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

10 | ഔഷധസസ്യങ്ങള്‍ | ഉങ്ങ് | ത്വക്-രോഗങ്ങള്‍ക്ക് ഉങ്ങ്

ത്വക്-രോഗങ്ങള്‍ക്ക് ഉങ്ങ് കേരളത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉങ്ങ്. ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് തുടങ്ങി പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. സാമൂഹ്യവനവല്‍ക്കരണത്തിന്‍റെ ഭാഗമായി ഈ മരം മിക്കവാറും റോഡുകളുടെ വശങ്ങളില്‍ തണല്‍മരങ്ങളായി വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല സ്ഥലങ്ങളിലും. ഒട്ടനവധി രോഗങ്ങള്‍ക്ക്‌ സിദ്ധൌഷധമാണ്‌ ഉങ്ങ്. ഇലയും, വേരും, തൊലിയും, കുരുവും, കുരുവില്‍ നിന്ന് … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | 1 Comment

197 | വ്രണം | WOUND | ULCER

1 | ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) അരച്ചു നാലു ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച്, ഒരു ലിറ്റര്‍ ആക്കി ചെറുചൂടോടെ വ്രണത്തില്‍ ധാര ചെയ്യുക. ശേഷം തുടച്ചു വൃത്തിയാക്കി ജാത്യാദിഘൃതം പുരട്ടുക. 2 | ത്രിഫല കൊണ്ടു ധാര ചെയ്ത്, മുളയില അരച്ചു പുരട്ടുക.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | 2 Comments