Tag Archives: TRICLOSAN

LS-12 | ടൂത്ത്‌പേസ്റ്റില്‍ ഒളിഞ്ഞിരിക്കുന്ന കാന്‍സര്‍ | TRICLOSAN

വായിലെ ബാക്റ്റീരിയകളെ നശിപ്പിച്ച് വായ്‌നാറ്റം കുറയ്ക്കുന്നു എന്ന വാദവുമായി വിപണിയില്‍ എത്തുന്ന പല ടൂത്ത്‌പേസ്റ്റുകളിലും അപകടം പതിയിരിക്കുന്നോ? കൈകഴുകാന്‍ ഉപയോഗിക്കുന്ന ദ്രവസോപ്പുകളിലും, പാത്രം കഴുകുന്ന ദ്രാവകങ്ങളിലും, തറ കഴുകുന്ന ദ്രാവകങ്ങളിലും കണ്ടുവരുന്ന ക്ലോറോഫിനോള്‍ (CHLOROPHENOL) വര്‍ഗ്ഗത്തില്‍ പെടുന്ന ട്രൈക്ളോസാന്‍ (TRICLOSAN) എന്ന രാസവസ്തു ആണ് ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇത്തരം ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നത്. ട്രൈക്ളോസാന്‍ (TRICLOSAN) മനുഷ്യരില്‍ … Continue reading

Posted in ജീവിതശൈലി | LIFE STYLE | Tagged | 2 Comments